Indian Cooperator

Author : Indian Cooperator

Indian Cooperatives

പിന്തുടര്‍ച്ചാവകാശത്തര്‍ക്കത്തില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഇടപെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

Indian Cooperator
ഒരു ഭവനനിര്‍മാണ സഹകരണസംഘത്തില്‍ ഒരാള്‍ക്ക് അംഗത്വം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കാന്‍ സഹകരണസംഘങ്ങളുടെ ഡിവിഷണല്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് അധികാരമില്ലെന്നു ബോംബെ ഹൈക്കോടതി വിധിച്ചു. മഹാരാഷ്ട്ര സഹകരണസംഘം നിയമപ്രകാരം അംഗത്വം നിയന്ത്രിക്കാനേ അധികാരമുള്ളു. പിന്തുടര്‍ച്ചാവകാശത്തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍...
Coop stories

സഹകരണ മേഖലയിലും ഇനി ‘മെഡിസെപ്’ മോഡല്‍; സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി

Indian Cooperator
പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലിയെടുക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കുമായി മെഡിസെപ് മാതൃകയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. സഹരണ മേഖലയിലെ ജീവനക്കാരെ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു....
Coop stories

പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കെ.സി.ഇ.എഫ്.; എങ്കില്‍ കാര്യങ്ങള്‍ പറഞ്ഞുതന്നെ പോകാമെന്ന് കെ.സി.ഇ.യു.

Indian Cooperator
സഹകരണ ജീവനക്കാരുടെ രണ്ട് പ്രധാനപ്പെട്ട സംഘടനകളാണ് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനും കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടും. എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു.വില്‍ അഫിലിയേറ്റ് ചെയ്ത തൊഴിലാളി സംഘടനയാണ്. എംപ്ലോയീസ് ഫ്രണ്ട് കോണ്‍ഗ്രസിന്റെ സഹകരണ സംഘടനയുമാണ്....
Coop stories

സഹകരണമേഖലയിലെ കേന്ദ്ര ഇടപെടലുകളെ ചെറുക്കണം; സഹകാര്‍ ഭാരതിക്ക് ചില ലക്ഷ്യങ്ങളുണ്ട്

Indian Cooperator
ദേശീയ സഹകരണനയത്തിലൂടെയും കേന്ദ്ര സഹകരണമന്ത്രാലയത്തിലൂടെയും ഉണ്ടാകുന്ന തെറ്റായ ഇടപെടലുകളെ രാഷ്ട്രീയമായും നിയമപരമായും കൂട്ടായി നേരിടുന്നതിനു സംസ്ഥാനസര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഫലപ്രദമായ സംവിധാനമുണ്ടാക്കണമെന്നും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായി കടന്നുകയറാനുള്ള സഹകാര്‍ഭാരതിയുടെ പരിശ്രമങ്ങള്‍ക്കെതിരെ രാഷ്ട്രീയജാഗ്രത പുലര്‍ത്തണമെന്നും...
Coop stories

സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി

Indian Cooperator
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കുകളിലും കുടിശ്ശിക കുറയ്ക്കുന്നതിന് പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31വരെ നീട്ടി. നിക്ഷേപസമാഹരണ യജ്ഞത്തിന്റെ കാലാവധിയും നേരത്തെ സഹകരണ സംഘം രജിസ്ട്രാര്‍ നീട്ടിയിരുന്നു.കുടിശ്ശികയായ വായ്പകള്‍ക്ക് പരമാവധി...
Coop stories

സംസ്ഥാന സഹകരണ യൂണിയിനിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തു

Indian Cooperator
സംസ്ഥാന സഹകരണ യൂണിയന്റെ പുതിയ ഭരണസമിതിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ നിശ്ചയിച്ചു. ഇടുക്കി കാല്‍വരിമൗണ്ടിലെ റോമിയോ സെബാസ്റ്റിയന്‍, തലശ്ശേരി കതിരൂര്‍ സ്വദേശി കാരായി രാജന്‍ എന്നിവരെയാണ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തിട്ടുള്ളത്. റെബ്കോ ചെയര്‍മാന്‍ കൂടിയാണ് കാരായി...
Coop stories

കാര്‍ഷിക ഗ്രാമവികസനബാങ്ക്ജീവനക്കാരുടെശമ്പളപരിഷ്‌കരണത്തിന്ഏഴംഗസമിതി

Indian Cooperator
കേരളസംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്‌കരിക്കുന്നതിനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു സര്‍ക്കാര്‍ ഏഴംഗ സമിതിയെ നിയമിച്ചു. മൂന്നു മാസത്തിനകം സമിതി ശിപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നാണു നിര്‍ദേശം. സഹകരണസംഘം രജിസ്ട്രാറാണു സമിതിയുടെ ചെയര്‍മാന്‍. അഡീഷണല്‍...
Events

നിക്ഷേപസമാഹരണ കാമ്പയിന്‍മാര്‍ച്ച് 31 വരെ തുടരും

Indian Cooperator
2026 ഫെബ്രുവരി 25 ന് അവസാനിക്കേണ്ടിയിരുന്ന 46-ാമതു നിക്ഷേപ സമാഹരണ കാമ്പയിനിന്റെ കാലാവധി 2026 മാര്‍ച്ച് 31 വരെ നീട്ടി. ‘  സഹകരണമേഖല നാടിനായ്, നാട് സഹകരണമേഖലയ്ക്കായി ‘ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി ജനുവരി...
Coop stories

പെസഹാവ്യാഴം സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി രജിസ്ട്രാര്‍

Indian Cooperator
സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും പെസഹാവ്യാഴമായ ഏപ്രില്‍ രണ്ടിന് അവധി നല്‍കി സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി. സഹകരണ സംഘങ്ങളുടെ വാര്‍ഷിക അവധി നിശ്ചയിച്ച് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതില്‍ പെസഹ വ്യാഴം...
Events

വയനാട് ദുരിതാശ്വാസനിധിയിലേക്ക് കെ.സി.ഇ.യു. 1,00,52,257 രൂപകൂടി നല്‍കി; ഇതുവരെ നല്‍കിയത് മൂന്ന് കോടി

Indian Cooperator
ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഒരുനാടുമുഴുവന്‍ ഒലിച്ചുപോയപ്പോള്‍, ആ നാടിനെ വീണ്ടെടുക്കാനും ദുരന്തബാധിതര്‍ക്ക് ആശ്വാസമാവാനും സര്‍ക്കാരിനൊപ്പം നിന്ന സഹകരണ മേഖലയിലെ പ്രധാനപ്പെട്ട സംഘടനയാണ് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു). മൂന്നുകോടി രൂപയാണ് വയനാട് പുനരധിവാസ പദ്ധതിയിലേക്ക് യൂണിയന്‍...
error: Content is protected !!