Indian Cooperator

നിക്ഷേപസമാഹരണ കാമ്പയിന്‍മാര്‍ച്ച് 31 വരെ തുടരും

2026 ഫെബ്രുവരി 25 ന് അവസാനിക്കേ
ണ്ടിയിരുന്ന 46-ാമതു നിക്ഷേപ സമാഹരണ കാമ്പയിനിന്റെ കാലാവധി 2026 മാര്‍ച്ച് 31 വരെ നീട്ടി. ‘  സഹകരണമേഖല നാടിനായ്, നാട് സഹകരണമേഖലയ്ക്കായി ‘ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി ജനുവരി 15 നാണു നിക്ഷേപ സമാഹരണ കാമ്പയിന്‍ തുടങ്ങിയത്.

കാമ്പയിനിന്റെ കാലാവധി നീട്ടണമെന്നു സഹകാരികളും സഹകരണസംഘങ്ങളും അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണു ഈ തീരുമാനമെടുത്തതെന്നു സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു.

Related posts

ബ്ലോക്ക് തലത്തില്‍ ഡെയറി പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു

Indian Cooperator

സഹകരണമേഖലയെ സംരക്ഷിക്കാന്‍ കേന്ദ്രനീക്കത്തിനെതിരെ ഒന്നിച്ചുള്ള ചെറുത്തുനില്‍പ് വേണം -കെ.സി.ഇ.യു.

Indian Cooperator

വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്താന്‍ സഹകരണ വകുപ്പ്; പുതുതായി ഏഴ് വാഹനങ്ങള്‍ നല്‍കി

Indian Cooperator
error: Content is protected !!