ചട്ടം പരിഷ്‌കരിച്ച് റിസര്‍വ് ബാങ്ക്; 15 ദിവസത്തിനകം തുക കൈമാറിയില്ലെങ്കില്‍ ബാങ്ക് പിഴ പലിശ നല്‍കണം.
മരണശേഷം അക്കൗണ്ടിലെ പണവും ലോക്കറിലെ സാമഗ്രികളും അവകാശികള്‍ക്കു ലഭ്യമാക്കുന്നതിനായി റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ പുതുക്കി. കുടുംബാംഗങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് പരിഷ്‌കരിച്ച ചട്ടമെന്ന് ആര്‍ബിഐ അറിയിച്ചു. 2026 മാര്‍ച്ച് 31നകം ബാങ്കുകള്‍ പുതുക്കിയ ചട്ടം നടപ്പാക്കണം....
