Indian Cooperator

Author : Indian Cooperator

Events

കേരള ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് ധാരണയായി

Indian Cooperator
കേരള ബാങ്കിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് ധാരണയായി. സഹകരണ മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ബാങ്ക് മാനേജ്‌മെന്റും ജീവനക്കാരുടെ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഇതനുസരിച്ചുള്ള ശമ്പള പരിഷ്‌കരണ ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന്...
News Insight

സഹകരണസംഘങ്ങളിലുംഗ്രാമവികസനബാങ്കുകളിലുംസ്ഥാനക്കയറ്റത്തിനുള്ളയോഗ്യതാപരീക്ഷയ്ക്ക്അപേക്ഷിക്കാം

Indian Cooperator
**  ഗ്രാമവികസനബാങ്കുകളില്‍    റീജിയണല്‍ മാനേജര്‍, അഡ്. ഓഫീസര്‍,    ഫിനാന്‍സ് മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍,    അഗ്രി. ഡെവ. മാനേജര്‍, കോര്‍ ഫാക്കല്‍ട്ടി ഒഴിവുകള്‍ **  സഹകരണസംഘങ്ങളില്‍    മാനേജര്‍, ജൂനിയര്‍ ക്ലാര്‍ക്ക്, ...
Coop stories

കേരളത്തിൻറെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ബജറ്റ്: മന്ത്രി വി എൻ വാസവൻ

Indian Cooperator
ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ബജറ്റാണ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മന്ത്രി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. സാമൂഹ്യ സുരക്ഷാ...
Coop stories

സഹകരണ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ്

Indian Cooperator
ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി വേണമെന്ന സഹകരണ മേഖലയിലെ ഏറെക്കാലമായുള്ള ആവശ്യത്തിന് ബജറ്റില്‍ അംഗീകാരം. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കും വിരമിക്കുന്നര്‍ക്കും മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കും. മെഡിസെപ് പദ്ധതി ആവിഷ്‌കരിച്ച ഘട്ടത്തില്‍തന്നെ അതില്‍...
Indian Cooperatives

വിരമിക്കല്‍ആനുകൂല്യങ്ങള്‍ ജീവനക്കാരന്റെ അവകാശമെന്ന് ആന്ധ്ര ഹൈക്കോടതി

Indian Cooperator
** വിരമിച്ച് 30 ദിവസത്തിനകം ഗ്രാറ്റ്വിറ്റി നല്‍കിയിരിക്കണം ** ഗ്രാറ്റ്വിറ്റി വൈകിയാല്‍ 10 ശതമാനം പലിശ നല്‍കണം സര്‍വീസില്‍നിന്നു വിരമിച്ച ജീവനക്കാരനു നിയമപരമായി നല്‍കേണ്ട ആനുകൂല്യങ്ങള്‍ ഫണ്ടില്ല എന്ന കാരണം പറഞ്ഞു തൊഴിലുടമയ്ക്കു നിഷേധിക്കാനാവില്ലെന്നു...
Indian Cooperatives

തമിഴ്നാട് ഗവര്‍ണര്‍ തിരിച്ചയച്ചസഹകരണ ( ഭേദഗതി ) ബില്‍നിയമസഭ വീണ്ടും പാസാക്കി

Indian Cooperator
തടസ്സവാദങ്ങളുന്നയിച്ച് ഗവര്‍ണര്‍ തിരിച്ചയച്ച തമിഴ്നാട് സഹകരണസംഘം ( ഭേദഗതി ) ബില്‍ തമിഴ്നാട് നിയമസഭ ജനുവരി 24ന് വീണ്ടും അംഗീകരിച്ചു. 2024 ഡിസംബര്‍ പത്തിനു നിയമസഭ അംഗീകരിച്ച് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കയച്ച ഭേദഗതിബില്‍ 2025...
News Insight

തൊഴില്‍ലഭ്യത കൂട്ടാന്‍ സഹകരണ സംഘങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത് നൈപുണ്യവികസനത്തില്‍

Indian Cooperator
2031 ല്‍ കേരളത്തിലെ സഹകരണ മേഖലയിലുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് ആലോചിക്കാന്‍ 2025 ഒക്ടോബറില്‍ ഏറ്റുമാനൂരില്‍ നടന്ന സെമിനാറിലും ഐ.സി.എ-ഏഷ്യ പെസിഫിക്‌മേഖലയിലെ സഹകരണപ്രസ്ഥാനങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ നവംബറില്‍ കൊളംബോയില്‍ ചേര്‍ന്നസമ്മേളനത്തിലും പങ്കെടുത്ത ഡോ. ടി.പി. സേതുമാധവന്റെ നിരീക്ഷണങ്ങള്‍...
Coop stories

സഹകരണ സംഘങ്ങളുടെ ഫഌയിഡ് റിസോഴ്‌സസ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കി

Indian Cooperator
സഹകരണ സംഘങ്ങളില്‍ നിയമപ്രകാരം സൂക്ഷിക്കേണ്ട തരളധനം അടക്കമുള്ള ഫഌയിഡ് റിസോഴ്‌സസിന്റെ വ്യവസ്ഥകളില്‍ ആവശ്യാനുസരണം മാറ്റം വരുത്താന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരത്തില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍...
Indian Cooperatives

മൂന്നു അര്‍ബന്‍ബാങ്കുകള്‍ക്ക്11.10 ലക്ഷം രൂപറിസര്‍വ് ബാങ്ക് പിഴയിട്ടു

Indian Cooperator
നിയന്ത്രണവുമായി ബന്ധപ്പെട്ട വിവിധനിര്‍ദേശങ്ങള്‍ പാലിക്കാത്തതിനു മൂന്നു അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് പിഴശിക്ഷ വിധിച്ചു. ഇതില്‍ രണ്ടു ബാങ്കുകള്‍ മഹാരാഷ്ട്രയില്‍നിന്നാണ്. ഒരെണ്ണം മധ്യപ്രദേശില്‍നിന്നും. മൂന്നു ബാങ്കുകള്‍ക്കുംകൂടി 11.10 ലക്ഷം രൂപയാണു പിഴ ചുമത്തിയത്. മഹാരാഷ്ട്രയിലെ...
News Insight

കെ.കെ.സഹകാരിയായസഖാവ് – കെ.കെ.നാരായണനെക്കുറിച്ചുള്ള അനുസ്മരണം

Indian Cooperator
സുനില്‍ പ്രകാശ് കണ്ണൂരിലെ പെരളശ്ശേരി എന്ന ഗ്രാമത്തിലൂടെ ജീവിതകാലമത്രയും സാധാരണക്കാരുടെ ജീവിതം നെയ്‌തെടുക്കാന്‍ നെടുകെയും കുറുകെയുമായി നടന്ന സഹകാരിയായ സഖാവാണ് കെ.കെ.നാരായണന്‍. അക്ഷോഭ്യനായി, ചെറുചിരിയോടെ മാത്രം ജനങ്ങളിലേക്ക് ഇറങ്ങിനടന്ന മനുഷ്യന്‍. അടിയന്തരാവസ്ഥയുടെ കാലത്ത് കോണ്‍ഗ്രസ്...
error: Content is protected !!