Indian Cooperator

Category : Coop stories

Coop stories

സഹകരണമേഖലയില്‍ ആധനുനിക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്താന്‍ പദ്ധതിയുമായി സര്‍ക്കാര്‍

Indian Cooperator
സഹകരണമേഖലയില്‍ സമഗ്രമാറ്റത്തിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് സഹകരണ വകുപ്പ്. അതിനുള്ള തുടക്കമായിരുന്നു കോട്ടയത്ത് സംഘടിപ്പിച്ച ‘വിഷന്‍-31’ സെമിനാര്‍. സഹകരണ സംഘത്തിലും വകുപ്പിലും സാങ്കേതിക പരിഷ്‌കാരം കൊണ്ടുവരുന്നതാണ് പദ്ധതികളിലേറെയും. 13 പദ്ധതികളാണ് ഇത്തരത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. സംഘങ്ങളുടെ കുടിശ്ശിക...
Coop stories

ക്ഷീരസംഘങ്ങളുടെ കാര്യക്ഷമത ഉയര്‍ത്താന്‍ ‘ക്ഷീരസീമ’ പദ്ധതിയുമായി പാമ്പാടി ബ്ലോക്ക്

Indian Cooperator
പാമ്പാടി ക്ഷീരവികസന യൂണിറ്റു പരിധിയില്‍ വരുന്ന ക്ഷീരസംഘങ്ങളുടെ അതിരുകള്‍ ഡിജിറ്റലായി മാപ്പു ചെയ്യുന്ന ‘ക്ഷീരസീമ’ പദ്ധതിക്ക് തുടക്കം. ക്ഷീര സംഘങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും അതിരുകള്‍ ഡിജിറ്റല്‍ മാപ്പ് ചെയ്യുന്നതിലൂടെ...
Coop stories

സഹകരണ മേഖലയില്‍ ജിമ്മും ടര്‍ഫും; യുവാക്കളെ ആകര്‍ഷിക്കാന്‍ ആശയങ്ങളേറെ

Indian Cooperator
സഹകരണമേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി ക്രിയാത്മക നിര്‍ദേശങ്ങളും നൂതനാശങ്ങളും പങ്കുവച്ച് വിഷന്‍ 2031 വികസന സെമിനാര്‍. യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള സംഘങ്ങള്‍ക്കു രൂപം നല്‍കാന്‍ ഇവയില്‍ യുവാക്കള്‍ക്ക് അംഗത്വം നല്‍കി ജിം, ക്ലബ്, ടര്‍ഫ് എന്നിവ സംഘങ്ങളുടെ...
Coop stories

ക്യൂആര്‍ കോഡും മൈക്രോ എ.ടി.എമ്മും; സഹകരണ മേഖലയുടെ ആധുനികവല്‍ക്കരണത്തിനും ആശയം

Indian Cooperator
സഹകരണമേഖലയുടെ ആധുനികവല്‍ക്കരണത്തിന് ഒട്ടേറെ ചര്‍ച്ചകളാണ് നടക്കുന്നത്. സഹകരണ സംഘങ്ങളിലൂടെയും വകുപ്പിലൂടെയും ലഭിക്കുന്ന എല്ലാസേവനങ്ങളും പൊതുജനങ്ങള്‍ക്ക് അറിയുന്നതിന് ഒരു മൊബൈല്‍ ആപ്പ് പുറത്തിറങ്ങുകയാണ്. ഇതിനുള്ള നടപടി സഹകരണ സംഘം രജിസ്ട്രാര്‍ സ്വീകരിച്ചുകഴിഞ്ഞു. സഹകരണ വകുപ്പ് നടത്തിയ...
Coop stories

പദ്ധതികളുടെ പട്ടികനിരത്തി സഹകരണവകുപ്പ്; പുതിയ ചുവടുവെപ്പിന് തയ്യാറെടുപ്പ്

Indian Cooperator
അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാണ് സഹകരണ വകുപ്പ് ഈ മേഖലയില്‍ നടപ്പാക്കേണ്ട പുതിയ പദ്ധതികളെക്കുറിച്ച് പരിശോധിക്കുന്നത്. കോട്ടയത്ത് നടന്ന ‘വിഷന്‍ 2031’ സെമിനാറില്‍ സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വീണ എന്‍. മാധവന്‍...
Coop stories

തദ്ദേശ സ്ഥാപനങ്ങളുടെ വികസന പദ്ധതികള്‍ക്ക് സഹകരണ ബാങ്കുകള്‍ വായ്പ നല്‍കും

Indian Cooperator
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രായോഗികവും ക്രിയാത്മകവുമായ വികസന പദ്ധതികള്‍ക്ക് മിച്ചഫണ്ടുള്ള സഹകരണ സംഘങ്ങള്‍ വഴി വായ്പകള്‍ നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു. സഹകരണ മേഖലയിലെ ഭാവി വികസനം...