പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരിക്കുന്നത് വേഗത്തിലാക്കുന്നു
സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്ന നടപടി സഹകരണ വകുപ്പ് വേഗത്തിലാക്കുന്നു. ഫിബ്രവരി അവസാനത്തോടെ ആദ്യഘട്ടത്തിലെ സഹകരണ ബാങ്കുകളില്‍ പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ടെണ്ടര്‍ നടപടികള്‍...
