Indian Cooperator

Category : Indian Cooperatives

Indian Cooperatives

സ്വയംസഹായ സംഘങ്ങളെ സഹകരണ സംഘങ്ങളുടെ ഭാഗമാക്കും; പരിശീലനത്തിന് കേന്ദ്രസഹകരണ സര്‍വകലാശാല

Indian Cooperator
സഹകരണ മേഖലയില്‍ പുതിയ പരിഷ്‌കാരം കൊണ്ടുവരനുള്ള നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സഹകരണ സംഘങ്ങള്‍ സഹകരണ ബാങ്കുകളില്‍ മാത്രം അക്കൗണ്ട് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ സഹകരണ മന്ത്രാലയത്തില്‍ നടക്കുകയാണ്. ഈ...
Indian Cooperatives

ശമ്പളക്കുടിശ്ശികയും ഗ്വാറ്റ്വിറ്റിയും ആവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്

Indian Cooperator
ഒരു ഭവനനിര്‍മാണ സഹകരണസംഘമോ ഒരു കെട്ടിടത്തിന്റെ കൂട്ടായ നടത്തിപ്പിനായി രൂപംകൊണ്ട അപ്പാര്‍ട്ടുമെന്റുകളുടെ അസോസിയേഷനോ എന്തെങ്കിലും ബിസിനസ്സിലോ വ്യാപാരത്തിലോ വാണിജ്യത്തിലോ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവയെ ഗ്രാറ്റ്വിറ്റിനിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനമായി പരിഗണിക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ അവയിലെ ജീവനക്കാര്‍ ഗ്രാറ്റ്വിറ്റിക്ക്...
Indian Cooperatives

പത്തു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്മൂന്നു വര്‍ഷം മാറിനിന്നാലേവീണ്ടും ഡയറക്ടറാവാനാകൂ

Indian Cooperator
അര്‍ബന്‍ സഹകരണ ബാങ്കുകളിലും സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലും തുടര്‍ച്ചയായി പത്തു വര്‍ഷം ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ പദവിയൊഴിഞ്ഞു മൂന്നു വര്‍ഷത്തിനുശേഷം മാത്രമേ അതേബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ വീണ്ടും അംഗമാകാവൂ എന്നു റിസര്‍വ് ബാങ്ക് നിബന്ധന കൊണ്ടുവരുന്നു. റൂറല്‍,...
Indian Cooperatives

പാലുല്‍പാദനം കൂട്ടാന്‍ ക്ഷീരസംഘങ്ങളെ സജീവമാക്കി നിലനിര്‍ത്തണമെന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

Indian Cooperator
കര്‍ഷകരില്‍നിന്നു വേണ്ടത്ര പാല്‍ കിട്ടാതെ വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചുപോയ ആറു ക്ഷീരോത്പാദക സഹകരണസംഘങ്ങളെ ക്ഷീരസഹകരണവകുപ്പ് പുനരുജ്ജീവിപ്പിച്ച കഥയാണുപുതുവര്‍ഷത്തില്‍ തമിഴ്‌നാട്ടില്‍നിന്നു വരുന്നത്. 2025 ഡിസംബര്‍വരെയുള്ള ആറു മാസത്തിനുള്ളിലാണ് ആറു ക്ഷീരസംഘങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ പുതുജീവന്‍ നല്‍കിയത്. എവിടെനിന്നും...
Indian Cooperatives

വിദേശപൗരനും സഹകരണ സംഘങ്ങളില്‍ അംഗമാകാമെന്ന് ഗുജറാത്ത് സര്‍ക്കാര്‍; രാജ്യമാകെ ഉറ്റുനോക്കുന്ന തര്‍ക്കം കോടതിയില്‍

Indian Cooperator
വിദേശത്തു താമസിക്കുന്ന ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്കു ഇന്ത്യയിലെ ഒരു സഹകരണസംഘത്തില്‍ അംഗമാവാനും ഭരണസമിതിയംഗമായി പ്രവര്‍ത്തിക്കാനും അവകാശമുണ്ടോ?  ഇപ്പോള്‍ ഗുജറാത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ഇതാണ്. ഒരു വിദേശപൗരന് ഇന്ത്യയിലെ സഹകരണസംഘത്തില്‍ അംഗമാവാന്‍...
Indian Cooperatives

വിപണിയില്‍  സവാളയുടെ വിലക്കയറ്റം തടയാനാണ് സഹകരണ മേഖലയുടെ ഇടപെടലുമായി എന്‍.സി.സി.എഫ് രംഗത്തുവരുന്നത്

Indian Cooperator
കുതിച്ചുയരുന്ന പച്ചക്കറിവിലയ്ക്കു തടയിടാന്‍ സഹകരണമേഖല വീണ്ടും രംഗത്ത്. മാര്‍ക്കറ്റില്‍ കിലോവിനു 25 മുതല്‍ 35 രൂപവരെ വിലയുള്ള സവാളയാണു കുറഞ്ഞ വിലയ്ക്കു പൊതുജനങ്ങള്‍ക്കു നല്‍കുന്നത്. ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍ ( എന്‍.സി.സി.എഫ് )...
Indian Cooperatives

സഹകരണ സംഘങ്ങളില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കി കോണ്‍ഗ്രസ് നേതാക്കളെ നോമിനേറ്റ് ചെയ്ത് അധികാരം പിടിക്കുന്നരീതി നടപ്പാക്കുന്നു

Indian Cooperator
* സഹകരണ തത്വങ്ങളുടെ ലംഘനമെന്ന് വിമര്‍ശനം* ജനാധിപത്യ അട്ടിമറിക്ക് കളമൊരുക്കുകയാണെന്ന് സിപിഐഎം സഹകരണസംഘങ്ങളില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കി നോമിനേഷനിലൂടെ പാര്‍ട്ടിനേതാക്കളെ തിരുകിക്കയറ്റാന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ശ്രമങ്ങളാരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് ആകെയുള്ള...
Indian Cooperatives

സഹകരണ സംഘം നിയമവരുദ്ധമായാണ് ഭൂമി അനുവദിച്ച് സെയില്‍ഡീഡ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ വകുപ്പ് ഉദ്യോഗസ്ഥന് തിരുത്താമെന്ന് ഹൈക്കോടതി

Indian Cooperator
ഒരു സഹകരണസംഘം നിയമവിരുദ്ധമായി അലോട്ട് ചെയ്ത സ്ഥലത്തിന്റെ സെയില്‍ ഡീഡ് ( തീറാധാരം ) രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍പ്പോലും റദ്ദാക്കാന്‍ സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്നു കര്‍ണാടക ഹൈക്കോടതി വിധിച്ചു. സഹകരണ ഭവനനിര്‍മാണസംഘങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിനു...
Indian Cooperatives

നിക്ഷേപം തിരിച്ചു നൽകിയില്ല; 30 ദിവസത്തിനകം പലിശ സഹിതം നൽകണമെന്ന് ഓംബുഡ്സ്മാൻ്റെ ഉത്തരവ്

Indian Cooperator
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിനുകൂടി സഹകരണഓംബുഡ്‌സ്മാന്റെ കൊട്ട്. തൃശ്ശൂരിലെ തുഷാര മള്‍ട്ടി സ്‌റ്റേറ്റ് ആഗ്രോ ആന്റ് മാര്‍ക്കറ്റിങ് സഹകരണസംഘത്തിനാണു നിക്ഷേപകന്റെ പണം തിരിച്ചുകൊടുക്കാത്തതിനു ഓംബുഡ്‌സ്മാന്റെ കര്‍ശനമായ താക്കീതു കിട്ടിയത്. അയ്യപ്പന്‍...
Indian Cooperatives

56,000 ഡ്രൈവര്‍മാര്‍രജിസ്റ്റര്‍ ചെയ്തു; തുടക്കം ജനുവരി ഒന്നിന് ഡല്‍ഹിയില്‍

Indian Cooperator
** സ്വകാര്യ ടാക്സിക്കാരുടെ പിടിച്ചുപറി അവസാനിക്കും** ഡ്രൈവര്‍മാരുടെമാത്രം നിയന്ത്രണത്തിലുള്ള സര്‍വീസ് സ ഹകാര്‍ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ മാനേജ്മെന്റിലുള്ള ഭാരത് ടാക്സി പുതുവര്‍ഷപ്പുലരിയില്‍ നിരത്തിലിറങ്ങും. 2026 ജനുവരി ഒന്നിനു രാജ്യതലസ്ഥാനമായ ഡല്‍ഹിയിലായിരിക്കും ആദ്യത്തെ സര്‍വീസ്...
error: Content is protected !!