എ.ടി.എമ്മുകള്‍ പൂട്ടുന്നു; പൊതുമേഖലാബാങ്കുകള്‍ പൂട്ടിയത് 1000ല്‍ അധികം
ഡിജിറ്റല്‍ പേയ്മെന്റ്കള്‍ സജീവമായതോടെ സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ എ.ടി.എം. കൗണ്ടറുകളുടെ എണ്ണം കുറയ്ക്കുന്നതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,150 എടിഎം കൗണ്ടറുകള്‍ അടച്ചുപൂട്ടി. സ്വകാര്യബാങ്കുകള്‍ പൂട്ടിയത് 2,767...
