പണയ സ്വര്‍ണം മറ്റൊരിടത്ത് പണയംവെക്കുന്നത് തടഞ്ഞുകൊണ്ടുള്ള വ്യവസ്ഥ ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും
സ്വകാര്യ പണമിടപാടുകാരുടെ ഇരട്ടപ്പണയ രീതിക്ക് വിലക്കിടാന്‍ റിസര്‍വ് ബാങ്ക് നടപടി തുടങ്ങി. ആര്‍ബിഐയുടെ ജൂണിലെ സ്വര്‍ണപ്പണയ വായ്പയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ഇത്തരം പണയത്തില്‍ നല്‍കുന്ന വായ്പകള്‍ നിര്‍ത്തുന്നതിന് ചട്ടം കൊണ്ടുവന്നിട്ടുണ്ട്. ഒരു വായ്പാ സ്ഥാപനം...
