സുരക്ഷിത പണമിടപാടിന് ടോക്കണ്‍ രീതി വ്യാപിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്
സൈബര്‍ തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യം കണക്കിലെടുത്ത് പണമിടപാടിന് ടോക്കണൈസേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്. 2000 കോടി യുപിഐ ഇടപാടുകളാണ് മാസംതോറും ഇന്ത്യയില്‍ നടക്കുന്നത്. ആഗോളതലത്തില്‍ തത്സമയ ഡിജിറ്റല്‍ ഇടപാടുകളിലൂടെ പകുതിയും നടക്കുന്നത് ഇന്ത്യയിലാണ്. രാജ്യത്ത്...
