സഹകരണ സംഘങ്ങളുടെ ഫഌയിഡ് റിസോഴ്‌സസ് സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കി
സഹകരണ സംഘങ്ങളില്‍ നിയമപ്രകാരം സൂക്ഷിക്കേണ്ട തരളധനം അടക്കമുള്ള ഫഌയിഡ് റിസോഴ്‌സസിന്റെ വ്യവസ്ഥകളില്‍ ആവശ്യാനുസരണം മാറ്റം വരുത്താന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത്തരത്തില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍...
