മള്‍ട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ തട്ടിപ്പുകളെ കുറിച്ച് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടും അന്വേഷണത്തിന് കാരണമായി
സാമ്പത്തിക ക്രമക്കേടും സഹകരണ തത്വങ്ങള്‍ക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനവും നടത്തിയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ നാല് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കെതിരെ കേന്ദ്രത്തിന്റെ അന്വേഷണം. കേന്ദ്രസഹകരണ മന്ത്രി അമിത്ഷായാണ് ഇക്കാര്യം പാര്‍ല്ലമെന്റില്‍ വെളിപ്പെടുത്തിയത്. സംസ്ഥാന...
