സോഫ്റ്റ് വെയര്‍ ടെണ്ടര്‍ സമര്‍പ്പിച്ചത് രണ്ട് കണ്‍സോര്‍ഷ്യം; നടപടി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തര്‍ക്കം
പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കുള്ള സോഫ്റ്റ് വെയര്‍ ഏകീകരണ പദ്ധതിയില്‍ അവസാനഘട്ടമാകുമ്പോഴേക്കും ടെണ്ടറിന്റെ കാര്യത്തില്‍ തര്‍ക്കം. രണ്ടു കണ്‍സോര്‍ഷ്യങ്ങളാണ് ടെണ്ടറില്‍ പങ്കെടുത്തിട്ടുള്ളത്. രണ്ടുവിഭാഗവും രണ്ടുരീതിയിലാണ് ടെണ്ടര്‍ സമര്‍പ്പിച്ചിട്ടുള്ളത് എന്നതാണ് തര്‍ക്കത്തിന് വഴിവെച്ചിട്ടുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ...
