90 ദിവസത്തേക്ക് കൂടി നിലവിലുള്ള സഹകരണ യൂണിയന്‍ ഭരണസമിതികള്‍ക്ക് തുടരാമെന്ന് സര്‍ക്കാര്‍
സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും സംസ്ഥാന സഹകരണ യൂണിയന്റെയും ഭരണസമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മൂന്നുമാസമാണ് നീട്ടിയത്. തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സഹകരണ യൂണിയനിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ്...
