സഹകരണ മേഖലയില്‍ ജിമ്മും ടര്‍ഫും; യുവാക്കളെ ആകര്‍ഷിക്കാന്‍ ആശയങ്ങളേറെ
സഹകരണമേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി ക്രിയാത്മക നിര്‍ദേശങ്ങളും നൂതനാശങ്ങളും പങ്കുവച്ച് വിഷന്‍ 2031 വികസന സെമിനാര്‍. യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള സംഘങ്ങള്‍ക്കു രൂപം നല്‍കാന്‍ ഇവയില്‍ യുവാക്കള്‍ക്ക് അംഗത്വം നല്‍കി ജിം, ക്ലബ്, ടര്‍ഫ് എന്നിവ സംഘങ്ങളുടെ...
