പരാതിക്കാരന്റെ നിക്ഷേപം പലിശസഹിതം 30 ദിവസത്തിനകം തിരിച്ചുനല്‍കണമെന്ന് ഉത്തരവ്
കോട്ടയത്തെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തില്‍ നിക്ഷേപിച്ച തുക ഉടനെ നിക്ഷേപകനു തിരിച്ചുകൊടുക്കണമെന്നു കേന്ദ്ര സഹകരണമന്ത്രാലയത്തിനു കീഴിലുള്ള ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു. തിരിച്ചുകൊടുക്കാനുള്ള ബാക്കിതുകയും ഇതുവരെയുള്ള പലിശയും സഹകരണസംഘം മുപ്പതു ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്. കെ.ടി. മാത്യു...
