മൂന്നുജില്ലകളിലായി 12 സ്മാര്ട്ട് ക്ലാസ് റൂമുകള്വരും; ആദ്യഘട്ടത്തിനുള്ള പണം സര്ക്കാര് നല്കി
സഹകരണ പരിശീലനത്തിന് സ്മാര്ട്ട് ക്ലാസ് റൂം സ്ഥാപിക്കുന്നതിന് സര്ക്കാര് അനുമതി. ഇതിനായി സംസ്ഥാന സഹകരണ യൂണിയന് 1.20കോടിരൂപയുടെ ഭരണാനുമതി സര്ക്കാര് നല്കി. തിരുവനന്തപുരം, തൃശൂര്, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലെ പരിശീലന കോളേജുകളിലാണ് ആദ്യഘട്ടത്തില്...
