എല്ലാ ക്ലാസിലെയും സബ് സ്റ്റാഫ് ജീവനക്കാര്‍ക്ക്1 : 2 അനുപാതത്തില്‍ പ്രമോഷന്‍;പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് പ്രമോഷന്‍പോസ്റ്റ്
സഹകരണ ജീവനക്കാര്‍ക്കും ആവരുടെ ആവശ്യങ്ങള്‍ക്കുമൊപ്പം എക്കാലത്തും നിലയുറപ്പിച്ച കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ഇടപെടലുകള്‍ വീണ്ടും വിജയത്തിലേക്ക്. സബ് സ്റ്റാഫ് ജീവനക്കാരുടെ പ്രമോഷനുണ്ടായിരുന്ന തടസ്സം, സ്ഥാനക്കയറ്റത്തിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍, ശമ്പളപരിഷ്‌കരണം, ഡി.എ. അനുവദിക്കുന്നതിന് തടസ്സമായി നിന്ന്...
