കാര്‍ഷിക ഗ്രാമവികസനബാങ്ക്ജീവനക്കാരുടെശമ്പളപരിഷ്‌കരണത്തിന്ഏഴംഗസമിതി
കേരളസംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്‌കരിക്കുന്നതിനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു സര്‍ക്കാര്‍ ഏഴംഗ സമിതിയെ നിയമിച്ചു. മൂന്നു മാസത്തിനകം സമിതി ശിപാര്‍ശകള്‍ സമര്‍പ്പിക്കണമെന്നാണു നിര്‍ദേശം. സഹകരണസംഘം രജിസ്ട്രാറാണു സമിതിയുടെ ചെയര്‍മാന്‍. അഡീഷണല്‍...
