Indian Cooperator

Tag : cooperativenews

Events

കേന്ദ്രസര്‍ക്കാരിന്റെ സഹകരണനയത്തെശക്തമായി ചെറുക്കണം – കടകംപള്ളി സുരേന്ദ്രന്‍

Indian Cooperator
നൂറു വര്‍ഷത്തിലേറെ പാരമ്പര്യമുള്ള സഹകരണപ്രസ്ഥാനത്തെ സ്വകാര്യമൂലധനം ലക്ഷ്യംവച്ച് കോര്‍പ്പറേറ്റ് സ്വഭാവത്തിലേക്കു മാറ്റാനുള്ള നീക്കത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും സഹകരണസ്ഥാപനങ്ങളുടെ പ്രാദേശികസ്വഭാവവും ജനക്ഷേമലക്ഷ്യവും ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ സഹകരണനയത്തെ ശക്തമായി ചെറുക്കണമെന്നും മുന്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍...
Events

കെ.സുജിത് കുമാര്‍ കോട്ടയം ജില്ലാപ്രസിഡന്റ് ടി.എന്‍. ഗിരീഷ് കുമാര്‍ സെക്രട്ടറി

Indian Cooperator
കെ.സി.ഇ.യു. കോട്ടയം ജില്ലാപ്രസിഡന്റായി കെ. സുജിത് കുമാറിനെയും സെക്രട്ടറിയായി ടി.എന്‍. ഗിരീഷ് കുമാറിനെയും ട്രഷററായി ശ്രീരേഖ എസ്. നായരെയും തിരഞ്ഞെടുത്തു. പി.എസ്. ജയകുമാര്‍, പി.ജി. പ്രമോദ് കുമാര്‍, ഗോപകുമാര്‍, കെ.എം. സുഭാഷ്, എം.ആര്‍. രശ്മി,...
Events

സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ കാവല്‍ക്കാരാകണമെന്ന് എം.വി. ജയരാജന്‍

Indian Cooperator
സഹകരണ ബാങ്കുകളിലെ ജീവനക്കാര്‍ ബാങ്കുകളുടെ കാവല്‍ക്കാരാകണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍ ജഗദീശന്‍ നഗറില്‍ (പാറക്കല്‍ ബില്‍ഡിങ്-ചൂട്ടക്കടവ്) നടന്ന യൂണിയന്‍ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സഹകരണ...
Events

കെ.സി.ഇ.യു. എറണാകുളം ജില്ലാ സമ്മേളനം; ജയരാജ് പ്രസിഡന്റ് അനീഷ് സെക്രട്ടറി

Indian Cooperator
കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഏറണാകുളം ജില്ലാസമ്മേളനം ആനന്ദലവട്ടം ആനന്ദന്‍ നഗറില്‍ (തോപ്പുംപടി മറീന ഹാള്‍) നടന്നു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ആര്‍ അനീഷ്...
Coop stories

സഹകരണ മേഖലയില്‍ ജിമ്മും ടര്‍ഫും; യുവാക്കളെ ആകര്‍ഷിക്കാന്‍ ആശയങ്ങളേറെ

Indian Cooperator
സഹകരണമേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിനായി ക്രിയാത്മക നിര്‍ദേശങ്ങളും നൂതനാശങ്ങളും പങ്കുവച്ച് വിഷന്‍ 2031 വികസന സെമിനാര്‍. യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള സംഘങ്ങള്‍ക്കു രൂപം നല്‍കാന്‍ ഇവയില്‍ യുവാക്കള്‍ക്ക് അംഗത്വം നല്‍കി ജിം, ക്ലബ്, ടര്‍ഫ് എന്നിവ സംഘങ്ങളുടെ...
Opinon

സഹകരണ മേഖലയുടെവിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കേണ്ടത്

Indian Cooperator
എം.മെഹബൂബ് സഹകരണ പ്രസ്ഥാനം എന്താണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും തിരിച്ചറിയുകയും ആ ലക്ഷ്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ച് വലിയ മാറ്റങ്ങളുണ്ടാക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. ഒരു മലയാളിയെ സംബന്ധിച്ച് ജനനം മുതല്‍ മരണം വരെ കാര്യങ്ങള്‍ക്ക് സഹകരണ മേഖലയെ...
Tech Stories

ഏത് ബാങ്കിലെ അക്കൗണ്ടിലെ പണവും ബാങ്ക് മിത്രകളാകുന്ന സഹകരണ സംഘങ്ങള്‍ വഴി വാങ്ങാനാകും

Indian Cooperator
പ്രാഥമിക സഹകരണ സംഘങ്ങളെ ബാങ്ക് മിത്രകളാക്കി മാറ്റാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന് വേഗം കൂട്ടാനുള്ള ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് റിസര്‍വ് ബാങ്ക്. എടിഎം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളില്‍ ബാങ്കിങ് സൗകര്യം...
Tech Stories

നിര്‍മ്മിത ബുദ്ധിയുടെ സാധ്യത യുപിഐയില്‍ ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക്

Indian Cooperator
യുപിഐ ഇടപാടുകളിലെ പ്രശ്നങ്ങള്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പരിഹരിക്കാന്‍ കഴിയുന്ന സംവിധാനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അവതരിപ്പിച്ചു. യുപിഐ ഹെല്‍പ് എന്നപേരിലായിരുന്നു ഇത്. എന്‍പിസിഐ സ്വന്തം നിലയില്‍ വികസിപ്പിച്ചെടുത്ത ഭാഷാധിഷ്ഠിത മോഡലാണിത്....
Indian Cooperatives

കമ്മീഷനില്ലാതെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പണം ലഭിക്കും; സ്ഥാപനങ്ങള്‍ക്കും സേവനം

Indian Cooperator
ദേശീയതലത്തില്‍ സഹകരണ ഓണ്‍ലൈന്‍ ടാക്‌സി തുടങ്ങുന്നു. ഭാരത് ടാക്‌സി എന്ന പേരിലാണ് സര്‍വീസ് തുടങ്ങുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ നാഷണല്‍ ഇഗവേണന്‍സ് ഡിവിഷന്‍, സഹകര്‍...