Indian Cooperator

Tag : CooperativeProductExport

Coop stories

പാതിരാസൂര്യന്റെ നാട്ടിലേക്ക് ഇനി കേരളത്തില്‍നിന്നുള്ള തേങ്ങാപ്പാല്‍

Indian Cooperator
പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന സ്‌കാന്‍ഡിനേവിയന്‍രാജ്യമായ നോര്‍വേയില്‍ ഇനി കേരളത്തില്‍നിന്നുള്ള തേങ്ങാപ്പാല്‍ എത്തും. കോഴിക്കോട് ഏറാമല സര്‍വീസ് സഹകരണബാങ്കിന്റെ കോക്കനട്ട് കോംപ്ലക്‌സില്‍നിന്നുള്ള 16,000 കിലോ തേങ്ങാപ്പാലാണു നേര്‍വേയിലേക്കു കയറ്റിയയക്കുന്നത്. ഇതാദ്യമായാണ് ഏറാമല ബാങ്കിന്റെ തേങ്ങാപ്പാല്‍ വിദേശത്തേക്കു...