പാലുല്‍പാദനം കൂട്ടാന്‍ ക്ഷീരസംഘങ്ങളെ സജീവമാക്കി നിലനിര്‍ത്തണമെന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു
കര്‍ഷകരില്‍നിന്നു വേണ്ടത്ര പാല്‍ കിട്ടാതെ വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചുപോയ ആറു ക്ഷീരോത്പാദക സഹകരണസംഘങ്ങളെ ക്ഷീരസഹകരണവകുപ്പ് പുനരുജ്ജീവിപ്പിച്ച കഥയാണുപുതുവര്‍ഷത്തില്‍ തമിഴ്‌നാട്ടില്‍നിന്നു വരുന്നത്. 2025 ഡിസംബര്‍വരെയുള്ള ആറു മാസത്തിനുള്ളിലാണ് ആറു ക്ഷീരസംഘങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ പുതുജീവന്‍ നല്‍കിയത്. എവിടെനിന്നും...
