നിക്ഷേപ സമാഹരണം ജനുവരി 15 മുതല്‍ ഫെബ്രുവരി 25വരെ; ലക്ഷ്യം 9000 കോടി
സഹകരണ വായ്പാമേഖലയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്തിന്റെ വികസനം സഹകരണ മേഖലയിലൂടെ” എന്ന മുദ്രാവാക്യവുമായി 46ാമത് നിക്ഷേപ സമാഹരണം 2026 ജനുവരി 15 ന് ആരംഭിക്കും. ഫെബ്രുവരി 25 വരെയാണ് നിക്ഷേപ സമാഹരണം നടക്കുക. സഹകരണ...
