കേന്ദ്ര നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ കണക്ക് പുറത്തുവിട്ട് റിസര്‍വ് ബാങ്ക്
രാജ്യത്തെ സഹകരണ, വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപത്തുകയുടെ 41.5 ശതമാനം ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്‍ ( ഡി.ഐ.സി.ജി.സി ) വഴി ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക്. ഈ ബാങ്കുകളിലെ മൊത്തം...
