ഉപഭോക്താവിന്റെ വീഴ്ചകൊണ്ട് തട്ടിപ്പ് നടന്നാലും നഷ്ടപരിഹാരം ലഭിക്കും; പദ്ധതിയുടെ കരട് ഉടന്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും
ഡിജിറ്റല്‍ ഇടപാടുകളിലെ തട്ടിപ്പില്‍ ഉപഭോക്താക്കള്‍ക്ക് സംരക്ഷണവും നഷ്ടപ രിഹാരവും ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക്. ഡിജിറ്റല്‍ തട്ടിപ്പുകളില്‍ ഇരയാകുന്നവര്‍ക്ക് 25,000 രൂപവരെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് പദ്ധതി അവതരിപ്പിച്ചു. സാമ്പത്തികത്തട്ടിപ്പുകളില്‍ 65 ശതമാനവും 50,000 രൂപയില്‍ താഴെ...
