അവശ്യരേഖകളെല്ലാം ഡിജി ലോക്കറില്‍ ലഭ്യമാക്കും; 18 വയസ്സുകഴിഞ്ഞവര്‍ക്കെല്ലാം കെ-സ്മാര്‍ട്ട് ഐ.ഡി.
ഓരോ രേഖയ്ക്കും പലപ്രാവശ്യം ഓഫീസുകള്‍ കയറി ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് ലഭിക്കേണ്ട രേഖകളെല്ലാം ഡിജിറ്റലായി ലഭ്യമാക്കാനുള്ള നടപടി തുടങ്ങി. ഇവയെല്ലാം ഡിജി ലോക്കറില്‍ ലഭ്യമാകും. ഓഫീസ് ആവശ്യത്തിനായി വരുന്ന എല്ലാ രേഖകളും...
