തൊഴിലവകാശംഇനി വീണ്ടുംപൊരുതി നേടണം
തൊഴിലാളികളെ മൂലധനശക്തികളുടെയും കോര്‍പ്പറേറ്റുകളുടെയും അടിമകളാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയാണ്ലേബര്‍ കോഡുകളിലെ ഉള്ളടക്കത്തിന്റെ കാതല്‍. മിനിമംവേതനം എന്ന തത്വം രാജ്യത്തുനിന്നില്ലാതായി. ജോലിസ്ഥിരത ഇനി സ്വപ്നം കാണാന്‍പോലും കഴിയില്ല. തൊഴിലവകാശങ്ങള്‍ വീണ്ടും പൊരുതി നേടേണ്ട സാഹചര്യമാണു രാജ്യത്തുണ്ടായിരിക്കുന്നത്. എളമരം...
