ബാങ്കിങ് രംഗത്ത് വന്‍കിട വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് വഴിയൊരുക്കാന്‍ പദ്ധതി തയ്യാറാക്കുന്നു
ബാങ്കിങ് രംഗത്ത് സമഗ്രപരിഷ്‌കാരത്തിന് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാബാങ്കുകളില്‍ വിദേശ നിക്ഷേപം കൂട്ടാനും ഓഹരിഘടനയില്‍ മാറ്റംവരുത്താനുമാണ് ഒരു നീക്കം. രാജ്യത്തെ ബാങ്കിങ് മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം....
