തമിഴ്നാട് ഗവര്‍ണര്‍ തിരിച്ചയച്ചസഹകരണ ( ഭേദഗതി ) ബില്‍നിയമസഭ വീണ്ടും പാസാക്കി
തടസ്സവാദങ്ങളുന്നയിച്ച് ഗവര്‍ണര്‍ തിരിച്ചയച്ച തമിഴ്നാട് സഹകരണസംഘം ( ഭേദഗതി ) ബില്‍ തമിഴ്നാട് നിയമസഭ ജനുവരി 24ന് വീണ്ടും അംഗീകരിച്ചു. 2024 ഡിസംബര്‍ പത്തിനു നിയമസഭ അംഗീകരിച്ച് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കയച്ച ഭേദഗതിബില്‍ 2025...
