ഐ.സി.എ. മേഖലാസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പി.രാജേന്ദ്രന്‍ പങ്കെടുക്കും
ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കൊല്ലം എന്‍.എസ്. സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന്‍ പങ്കെടുക്കും. മുന്‍ ലോക്‌സഭാംഗം കൂടിയാണ് പി രാജേന്ദ്രന്‍. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്...
