മെലിഞ്ഞു പോകുന്ന ഇന്ത്യന്‍ രൂപ
സുനില്‍ പ്രകാശ് രൂപയുടെ മൂല്യം വല്ലാതെ ഇടിയുന്നുവെന്നതാണ് ഇപ്പോള്‍ ഇന്ത്യയെ അലട്ടുന്ന പ്രശ്‌നം. ജി.ഡി.പി. ( മൊത്തം ആഭ്യന്തരോത്പാദനം ) യില്‍ വളര്‍ച്ച പ്രതീക്ഷിക്കുമ്പോഴും വിദേശനാണ്യശേഖരത്തില്‍ കുറവു വരാനുള്ള സാധ്യതയാണുണ്ടാകുന്നത്. വ്യാപാരക്കമ്മി വിദേശനാണ്യശേഖരത്തില്‍ കുറവുണ്ടാക്കുകയാണ്....
