ക്ഷീരസംഘങ്ങളുടെ കാര്യക്ഷമത ഉയര്‍ത്താന്‍ ‘ക്ഷീരസീമ’ പദ്ധതിയുമായി പാമ്പാടി ബ്ലോക്ക്
പാമ്പാടി ക്ഷീരവികസന യൂണിറ്റു പരിധിയില്‍ വരുന്ന ക്ഷീരസംഘങ്ങളുടെ അതിരുകള്‍ ഡിജിറ്റലായി മാപ്പു ചെയ്യുന്ന ‘ക്ഷീരസീമ’ പദ്ധതിക്ക് തുടക്കം. ക്ഷീര സംഘങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും അതിരുകള്‍ ഡിജിറ്റല്‍ മാപ്പ് ചെയ്യുന്നതിലൂടെ...
