രോഗബാധിതര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പ്രത്യേക ഇളവ്; കൃത്യമായി തിരിച്ചടച്ചവര്‍ക്കും പലിശയിളവ്
സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക നിവാരണത്തിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍പദ്ധതി പ്രഖ്യാപിച്ചു. ജനവരി ഒന്നു മുതല്‍ ഫെബ്രുവരി 28വരെയാണ് ഈ പദ്ധതി. പലിശയില്‍ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള...
