ക്യൂആര്‍ കോഡും മൈക്രോ എ.ടി.എമ്മും; സഹകരണ മേഖലയുടെ ആധുനികവല്‍ക്കരണത്തിനും ആശയം
സഹകരണമേഖലയുടെ ആധുനികവല്‍ക്കരണത്തിന് ഒട്ടേറെ ചര്‍ച്ചകളാണ് നടക്കുന്നത്. സഹകരണ സംഘങ്ങളിലൂടെയും വകുപ്പിലൂടെയും ലഭിക്കുന്ന എല്ലാസേവനങ്ങളും പൊതുജനങ്ങള്‍ക്ക് അറിയുന്നതിന് ഒരു മൊബൈല്‍ ആപ്പ് പുറത്തിറങ്ങുകയാണ്. ഇതിനുള്ള നടപടി സഹകരണ സംഘം രജിസ്ട്രാര്‍ സ്വീകരിച്ചുകഴിഞ്ഞു. സഹകരണ വകുപ്പ് നടത്തിയ...
