ക്രമക്കേട് കണ്ടെത്തി; മഹാരാഷ്ട്രയിലെ മള്‍ട്ടിസ്റ്റേറ്റ് സംഘത്തിനു നോട്ടീസ്
മഹാരാഷ്ട്രയിലെ ഛത്രപതി മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണസംഘത്തിനു സഹകരണസംഘങ്ങളുടെ കേന്ദ്ര രജിസ്ട്രാര്‍ കാരണംകാണിക്കല്‍ നോട്ടീസയച്ചു. പരിശോധനയില്‍ ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു സംഘത്തിനു നോട്ടീസയച്ചത്. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ സംഘം പത്തു ദിവസത്തിനകം ബോധിപ്പിക്കണമെന്നാണു നോട്ടീസില്‍ പറയുന്നത്....
