സഹകരണത്തിന് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവെച്ച് ‘സഹകരണ പ്രസ്ഥാനം ചില വികസന ചിന്തകള്‍’ എന്ന പുസ്തകം
സഹകരണ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നല്‍കുന്ന ‘സഹകരണ പ്രസ്ഥാനം ചില വികസന ചിന്തകള്‍’ എന്ന പുസ്തകം പുറത്തിറങ്ങി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ എം.വി.ശശികുമാറാണ് പുസ്തകത്തിന്റെ രചയിതാവ്. ഐ.സി.എമ്മിലെ 32...
