കേന്ദ്രത്തെ സംശയിക്കാന്‍രാഷ്ട്രീയംതന്നെയാണ് കാരണം
ഡോ.ടി.എം. തോമസ് ഐസക് ദേശീയ സഹകരണ നയത്തില്‍ കേരളം കരുതലയോടെ ഇരിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് ഏറെയുള്ളത്. ഒറ്റനോട്ടത്തില്‍ നല്ല പദ്ധതികളും നിര്‍ദ്ദേശങ്ങളുമെന്ന് തോന്നുമെങ്കിലും അതില്‍ അന്തര്‍ലീനമായി കിടക്കുന്ന അപകടങ്ങള്‍ ഏറെയുണ്ട്. സഹകരണത്തിലൂടെ സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട...
