300 കോടിരൂപ മൂലധനവും പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് ലൈസന്‍സിന് അപേക്ഷിക്കാം
** 2004 നുശേഷം അര്‍ബന്‍ബാങ്ക് ലൈസന്‍സ് വീണ്ടും** ലൈസന്‍സ് വേണോ വേണ്ടയോ? പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം** ആര്‍.ബി.ഐ. നടപടി എല്ലാനഗരങ്ങളിലും അര്‍ബന്‍ ബാങ്കുകള്‍ തുടങ്ങുമെന്ന അമിത്ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ 22 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അര്‍ബന്‍ബാങ്കുകള്‍ക്കു ലൈസന്‍സ്...
