കേന്ദ്രബജറ്റില്‍ സഹകരണത്തിനായി മാറ്റിവെച്ചത് എന്ത്? അത് കേരളത്തെ എങ്ങനെ ബാധിക്കും. വിശദമായ അവലോകനം
പ്രത്യക്ഷത്തില്‍ സുന്ദരമെന്നുതോന്നുന്നതാണെങ്കിലും വിഷം പുരട്ടിയ മധുരമാണ് കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങള്‍. പ്രതിപക്ഷസംസ്ഥാനങ്ങളെ,പ്രത്യേകിച്ച് കേരളത്തെ, അവഗണിക്കുക എന്നതാണ് ഈ നീക്കത്തിനു പിന്നിലുള്ളത്. സംസ്ഥാനവിഷയമായ സഹകരണത്തെ കേന്ദ്രനിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ഭരണപരമായ ക്വട്ടേഷന്‍പണിയാണു ബജറ്റ്നിര്‍ദേശത്തിനു പിന്നിലുള്ളത്.- കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ്...
