ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് അര്‍ബന്‍ ബാങ്കുകള്‍ക്കും ഒരു ജില്ലാബാങ്കിനും പിഴ
ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു രണ്ട് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും ഒരു ജില്ലാ കേന്ദ്ര സഹകരണബാങ്കിനും റിസര്‍വ് ബാങ്ക് പിഴ വിധിച്ചു. ഈ മാസം പുറപ്പെടുവിച്ച ഉത്തരവനുസരിച്ചു മൂന്നു ബാങ്കുകള്‍ക്കുംകൂടി മൂന്നു ലക്ഷം രൂപയാണു പിഴ. തമിഴ്നാട്ടിലെ...
