സഹാറ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാനുള്ളത് 1,13,504 കോടി രൂപ; ആകെ നിക്ഷേപകര്‍ നാലു കോടി
** നിക്ഷേപം തിരിച്ചുനല്‍കിയത് 35.24 ലക്ഷം പേര്‍ക്ക് ** 2026 ഡിസംബര്‍ 31 വരെ നിക്ഷേപത്തുക വിതരണം ചെയ്യും വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തനം നിലച്ചുപോയ നാലു സഹാറ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപകര്‍ക്ക്...
