സഹകരണമേഖലയില്‍ ആധനുനിക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്താന്‍ പദ്ധതിയുമായി സര്‍ക്കാര്‍
സഹകരണമേഖലയില്‍ സമഗ്രമാറ്റത്തിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് സഹകരണ വകുപ്പ്. അതിനുള്ള തുടക്കമായിരുന്നു കോട്ടയത്ത് സംഘടിപ്പിച്ച ‘വിഷന്‍-31’ സെമിനാര്‍. സഹകരണ സംഘത്തിലും വകുപ്പിലും സാങ്കേതിക പരിഷ്‌കാരം കൊണ്ടുവരുന്നതാണ് പദ്ധതികളിലേറെയും. 13 പദ്ധതികളാണ് ഇത്തരത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. സംഘങ്ങളുടെ കുടിശ്ശിക...
