വാമ്‌നികോമില്‍ മാനേജ്‌മെന്റില്‍പി.ജി. ഡിപ്ലോമ പ്രോഗ്രാം
മഹാരാഷ്ട്രയിലെ പുണെയിലുള്ള വൈകുണ്ഠമേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ( വാമ്‌നികോം ) പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് ( പി.ജി.ഡി.എം. ) പ്രോഗ്രാമിലേക്കു വരുന്ന അക്കാദമിക് സെഷനിലേക്കു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നാഷണല്‍...
