Indian Cooperator

Author : Indian Cooperator

Indian Cooperatives

വിപണിയില്‍  സവാളയുടെ വിലക്കയറ്റം തടയാനാണ് സഹകരണ മേഖലയുടെ ഇടപെടലുമായി എന്‍.സി.സി.എഫ് രംഗത്തുവരുന്നത്

Indian Cooperator
കുതിച്ചുയരുന്ന പച്ചക്കറിവിലയ്ക്കു തടയിടാന്‍ സഹകരണമേഖല വീണ്ടും രംഗത്ത്. മാര്‍ക്കറ്റില്‍ കിലോവിനു 25 മുതല്‍ 35 രൂപവരെ വിലയുള്ള സവാളയാണു കുറഞ്ഞ വിലയ്ക്കു പൊതുജനങ്ങള്‍ക്കു നല്‍കുന്നത്. ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍ ( എന്‍.സി.സി.എഫ് )...
Indian Cooperatives

സഹകരണ സംഘങ്ങളില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കി കോണ്‍ഗ്രസ് നേതാക്കളെ നോമിനേറ്റ് ചെയ്ത് അധികാരം പിടിക്കുന്നരീതി നടപ്പാക്കുന്നു

Indian Cooperator
* സഹകരണ തത്വങ്ങളുടെ ലംഘനമെന്ന് വിമര്‍ശനം* ജനാധിപത്യ അട്ടിമറിക്ക് കളമൊരുക്കുകയാണെന്ന് സിപിഐഎം സഹകരണസംഘങ്ങളില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കി നോമിനേഷനിലൂടെ പാര്‍ട്ടിനേതാക്കളെ തിരുകിക്കയറ്റാന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ശ്രമങ്ങളാരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് ആകെയുള്ള...
Indian Cooperatives

സഹകരണ സംഘം നിയമവരുദ്ധമായാണ് ഭൂമി അനുവദിച്ച് സെയില്‍ഡീഡ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ വകുപ്പ് ഉദ്യോഗസ്ഥന് തിരുത്താമെന്ന് ഹൈക്കോടതി

Indian Cooperator
ഒരു സഹകരണസംഘം നിയമവിരുദ്ധമായി അലോട്ട് ചെയ്ത സ്ഥലത്തിന്റെ സെയില്‍ ഡീഡ് ( തീറാധാരം ) രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍പ്പോലും റദ്ദാക്കാന്‍ സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടെന്നു കര്‍ണാടക ഹൈക്കോടതി വിധിച്ചു. സഹകരണ ഭവനനിര്‍മാണസംഘങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിനു...
Coop stories

രോഗബാധിതര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പ്രത്യേക ഇളവ്;  കൃത്യമായി തിരിച്ചടച്ചവര്‍ക്കും പലിശയിളവ്

Indian Cooperator
സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക നിവാരണത്തിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍പദ്ധതി പ്രഖ്യാപിച്ചു. ജനവരി ഒന്നു മുതല്‍ ഫെബ്രുവരി 28വരെയാണ് ഈ പദ്ധതി. പലിശയില്‍ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള...
Banking and Finance

ഉടമകളെ കണ്ടെത്താന്‍ റിസര്‍വാങ്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക ക്യാമ്പുകളുമായി ബാങ്കുകള്‍

Indian Cooperator
ഉടമകളെത്താതെ ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്നത് കോടികള്‍. ഇടപാടുകള്‍ മുടങ്ങിയ അക്കൗണ്ടില്‍ പിന്‍വലിക്കാതെ കിടക്കുന്ന പണത്തിന്റെ അവകാശികളെ കണ്ടെത്താന്‍ ബാങ്കുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്ക്...
Events

സഹകരണത്തിന് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവെച്ച് ‘സഹകരണ പ്രസ്ഥാനം ചില വികസന ചിന്തകള്‍’ എന്ന പുസ്തകം

Indian Cooperator
സഹകരണ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നല്‍കുന്ന ‘സഹകരണ പ്രസ്ഥാനം ചില വികസന ചിന്തകള്‍’ എന്ന പുസ്തകം പുറത്തിറങ്ങി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍  എം.വി.ശശികുമാറാണ് പുസ്തകത്തിന്റെ രചയിതാവ്. ഐ.സി.എമ്മിലെ 32...
Coop stories

നേരത്തെ രൂപവത്കരിച്ച കണ്‍സോര്‍ഷ്യം അവസാനിപ്പിച്ചു; പിരിച്ചെടുത്തത് 1881 കോടി

Indian Cooperator
ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് കടമെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനിയാണ് കടമെടുക്കുക. പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 2000 കോടിരൂപയാണ് കടമെടുക്കുന്നത്. 9 ശതമാനം പലിശയാണ്...
Coop stories

സഹകരണ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കും വിപണനത്തിനുമുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ധനസഹായം

Indian Cooperator
സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി ഹോളോഗ്രാം മുദ്ര നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാരിന്റെ അംഗീകാരം. സഹകരണ സംഘം രജിസ്ട്രാര്‍ സമര്‍പ്പിച്ച പ്രപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനായി നാലുലക്ഷം രൂപയും അനുവദിച്ചു. സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത...
Coop stories

സഹകരണ സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്. ഈടാക്കാനുള്ള നിര്‍ദ്ദേശം നിക്ഷേപങ്ങളെ ബാധിക്കുമെന്ന് സഹകരണ മന്ത്രി

Indian Cooperator
കേന്ദ്രനിയമവും ദേശീയസഹകരണ നയവും ഉണ്ടാക്കുന്ന ആശങ്കക്കള്‍ക്കിടയിലാണ് സഹകരണ സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്.. ഈടാക്കാനുള്ള നിര്‍ദ്ദേശം കൂടി ഉണ്ടായിട്ടുള്ളതെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ഇത് സഹകരണ മേഖലയിലെ നിക്ഷേപത്തെ ബാധിക്കും. 50 കോടിരൂപ വിറ്റുവരവുള്ള സംഘങ്ങള്‍ക്ക്...
Coop stories

സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം ഹൈലവല്‍ കമ്മിറ്റിയിലേക്ക് രണ്ടുപേരെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു

Indian Cooperator
സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീമിന്റെ ഹൈലവല്‍ കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ രണ്ടുപേരെ നാമനിര്‍ദ്ദേശം ചെയ്തു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി വി.എം. പ്രദീപ്, തലശ്ശേരി പന്ന്യന്നൂര്‍ സ്വദേശി പി.ഹരീന്ദ്രന്‍ എന്നിവരെയാണ് നാമനിര്‍ദ്ദേശം ചെയ്ത് സഹകരണ വകുപ്പ്...