Indian Cooperator

Author : Indian Cooperator

Coop stories

കോടതിവിധിയുടെ ഇളവില്ല; സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്. പിടിക്കാന്‍ കേരളാബാങ്കിന്റെ സര്‍ക്കുലര്‍

Indian Cooperator
സഹകരണ സംഘങ്ങളുടെ കേരളാബാങ്കിലെ നിക്ഷേപത്തില്‍ ജനിക്കുന്ന പലിശയ്ക്ക് ടി.ഡി.എസ്.( ഉറവിടത്തില്‍നിന്ന് നികുതി) പിടിക്കാന്‍ ബാങ്കിന്റെ നിര്‍ദ്ദേശം. 2020 ഏപ്രില്‍മുതലുള്ള നികുതി മുന്‍കാലപ്രാബല്യത്തോടെ ഈടാക്കി ആദായനികുതി വകുപ്പിന് അടക്കേണ്ടതുണ്ടെന്നാണ് എല്ലാ ശാഖാമാനേജര്‍ക്കും കേരളബാങ്ക് നല്‍കിയിട്ടുള്ള സര്‍ക്കുലറിലുള്ളത്....
Indian Cooperatives

മഹാരാഷ്ട്രയിലെമത്സ്യത്തൊഴിലാളിസംഘങ്ങളെശാക്തീകരിക്കാന്‍ വാമ്‌നികോം രംഗത്ത്

Indian Cooperator
മഹാരാഷ്ട്രയിലെ തീരദേശത്തുടനീളമുള്ള മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളെ ശാക്തീകരിക്കാനും നവീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പുണെയിലെ വൈകുണ്ഠമേത്ത ദേശീയ സഹകരണ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണു ( വാമ്‌നികോം ) ശാക്തീകരണ-നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത്. മത്സ്യത്തൊഴിലാളിസംഘങ്ങളെ വിവിധോദ്ദേശ്യ ( മള്‍ട്ടി പര്‍പ്പസ്...
Indian Cooperatives

സഹകരണത്തില്‍ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം കേന്ദ്രവും അംഗീകരിക്കുന്നു

Indian Cooperator
സഹകരണ രംഗത്ത് സ്വാശ്രയരീതിയിലുള്ള വളര്‍ച്ചയ്ക്ക് കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ക്ഷീരകര്‍ഷര്‍ക്ക് മെച്ചപ്പെട്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിനും പാല്‍സംഭരണം കൂട്ടുന്നതിനും നടത്തിയ ഇടപെടലാണ് ഇത്തവണത്തെ അംഗീകാരത്തിന് കാരണം. രാജ്യത്തെ മികച്ച ക്ഷീരസംഘങ്ങള്‍ക്കുള്ള ഗോപാല്‍ രത്ന പുരസ്‌കാരം കേരളത്തില്‍നിന്നുള്ള...
Coop World

ഐ.സി.എ ഏഷ്യാ പെസഫിക് മേഖലാസമ്മേളനം 24 നു തുടങ്ങുന്നു

Indian Cooperator
ഐ.സി.എ ( അന്താരാഷ്ട്ര സഹകരണ സഖ്യം ) എ.പി. ( ഏഷ്യ-പെസഫിക് ) യുടെ പതിനേഴാം മേഖലാ അസംബ്ലി ഈ മാസം 24 മുതല്‍ 28 വരെ ശ്രീലങ്കയിലെ കൊളംബോയില്‍ യോഗം ചേരും. 2025...
Coop stories

സഹകരണ വിരുദ്ധ വാര്‍ത്തകള്‍ക്ക് പിന്നില്‍ കൃത്യമായ അജണ്ടകളുണ്ട്- എളമരം കരീം

Indian Cooperator
‘ മാധ്യമവാര്‍ത്തകള്‍ക്ക് പിന്നില്‍ കൃത്യമായ സാമ്പത്തിക താല്‍പര്യങ്ങളുണ്ടെന്ന് സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായി എളമരം കരീം പറഞ്ഞു. ‘ഇന്ത്യന്‍ കോഓപ്പറേറ്റര്‍’ indiancooperator എന്ന പുതിയ ഓണ്‍ലൈന്‍ വാര്‍ത്താചാനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ...
Coop stories

സഹകരണ വാർത്തകൾ സമഗ്രതയോടെ വായിക്കാൻ ഇനി ഇന്ത്യൻ കോഓപ്പറേറ്റർ

Indian Cooperator
സഹകരണ മേഖലയിലെ വിവരങ്ങൾക്കായി പുതിയ വേദി തുറക്കുകയാണ്. ഇന്ത്യൻ കോഓപ്പറേറ്റർ എന്ന ഓൺലൈൻ വാർത്താ ചാനൽ പിറവിയെടുത്തു. നിരവധി സഹകാരികളെയും സഹകരണ ജീവനക്കാരെയും സാക്ഷിയാക്കി മുൻ മന്ത്രിയും സി.ഐ.ടി.യു. ജനറൽ സെക്രട്ടറിയുമായ എളമരം കരീം...
Coop stories

സഹകരണത്തിന് പ്ലം നിറത്തില്‍ ഐ.സി.എ. മുദ്രചാര്‍ത്തിയുള്ള പതാക ഉപയോഗിക്കാന്‍ നിര്‍ദ്ദേശം

Indian Cooperator
സഹകരണത്തില്‍ ഇതുവരെ ഉപയോഗിച്ചിരുന്ന ഏഴ് നിറത്തിലുള്ള പതാക മാറ്റി പുതിയ ഉപയോഗിക്കാന്‍ സംസ്ഥാന സഹകരണ യൂണിയന്‍ നിര്‍ദ്ദേശം നല്‍കി. പ്ലം നിറത്തിന്റെ പശ്ചാത്തലത്തില്‍ ഇന്റന്‍ നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സിന്റെ ലോഗോ വെള്ളനിറത്തില്‍ ഉപയോഗിച്ചിട്ടുള്ളതാണ് പുതിയ...
Coop stories

90 ദിവസത്തേക്ക് കൂടി നിലവിലുള്ള സഹകരണ യൂണിയന്‍ ഭരണസമിതികള്‍ക്ക് തുടരാമെന്ന് സര്‍ക്കാര്‍

Indian Cooperator
സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും സംസ്ഥാന സഹകരണ യൂണിയന്റെയും ഭരണസമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മൂന്നുമാസമാണ് നീട്ടിയത്. തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സഹകരണ യൂണിയനിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ്...
Coop World

സംഘങ്ങള്‍വഴി പാലുത്പാദനം കൂട്ടാന്‍ ഇന്‍ഡോനേഷ്യയില്‍ തീവ്രയജ്ഞം

Indian Cooperator
ഇന്‍ഡോനേഷ്യ പാലുത്പാദനം വര്‍ധിപ്പിക്കാനുള്ള തീവ്രയജ്ഞത്തിലാണ്. ഇതിനായി അത്യുത്പാദനശേഷിയുള്ള പശുക്കളെ ഇറക്കുമതി ചെയ്തു രാജ്യത്തെ ക്ഷീര സഹകരണസംഘങ്ങളെ ഏല്‍പ്പിക്കുകയാണു സര്‍ക്കാര്‍. ഓസ്‌ട്രേലിയയില്‍നിന്നാണു പ്രധാനമായും പശുക്കളെ കൊണ്ടുവരുന്നത്. അതും പാലുത്പാദനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ഹോള്‍സ്റ്റീന്‍  ഫ്രീസിയന്‍ പശുക്കളെ. ലാറാസ്...
Coop World

ലോക സഹകരണ-സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംനേടി ഊരാളുങ്കല്‍

Indian Cooperator
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ആഗോളമുഖമായി മാറുകയാണ് ഊരാളുങ്കല്‍ തൊഴിലാളി സഹകരണസംഘം. ലോക സഹകരണ-സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളത്തിലെ നൂറുവര്‍ഷത്തെ ചരിത്രമുള്ള തൊഴിലാളി സഹകരണസംഘമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ (യുഎല്‍സിസിഎസ്) ആസ്ഥാനവും ഇടംനേടി....
error: Content is protected !!