Indian Cooperator

Author : Indian Cooperator

Coop stories

കുടിശ്ശിക നിവാരണ പദ്ധതിയില്‍ പരമാവധി ഇളവുകളോടെ വായ്പകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

Indian Cooperator
സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരളീയം കുടിശ്ശിക നിവാരണം – ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ സാധാരണക്കാര്‍ക്ക് പരമാവധി ഇളവ് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം. സഹകരണ സംഘങ്ങളിലെ വായ്പകള്‍ തീര്‍പ്പാക്കാന്‍ വായ്പയെടുത്തയാള്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് സഹകരണ മന്ത്രി...
Coop stories

നിക്ഷേപ സമാഹരണം ജനുവരി 15 മുതല്‍ ഫെബ്രുവരി 25വരെ; ലക്ഷ്യം 9000 കോടി

Indian Cooperator
സഹകരണ വായ്പാമേഖലയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്തിന്റെ വികസനം സഹകരണ മേഖലയിലൂടെ” എന്ന മുദ്രാവാക്യവുമായി 46ാമത് നിക്ഷേപ സമാഹരണം 2026 ജനുവരി 15 ന് ആരംഭിക്കും. ഫെബ്രുവരി 25 വരെയാണ് നിക്ഷേപ സമാഹരണം നടക്കുക. സഹകരണ...
Coop stories

സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ അടിയന്തര നടപടി വേണമെന്ന് കാണിച്ച് ജനറല്‍സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ കത്ത് നല്‍കി

Indian Cooperator
സഹകരണ പരീക്ഷാബോര്‍ഡ് നടത്തിയ പ്രമോഷന്‍ ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാത്തതില്‍ ഇടപെട്ട് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍. ജീവനക്കാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം വൈകാനിടയാകുന്ന സ്ഥിതിയാണിതെന്ന് ചൂണ്ടിക്കാട്ടി യൂണിയന്‍ ജനറല്‍...
Banking and Finance

കേന്ദ്ര നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ കണക്ക് പുറത്തുവിട്ട് റിസര്‍വ് ബാങ്ക്

Indian Cooperator
രാജ്യത്തെ സഹകരണ, വാണിജ്യ ബാങ്കുകളിലെ മൊത്തം നിക്ഷേപത്തുകയുടെ 41.5 ശതമാനം ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്‍ ( ഡി.ഐ.സി.ജി.സി ) വഴി ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക്. ഈ ബാങ്കുകളിലെ മൊത്തം...
Indian Cooperatives

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി; ഇന്‍ഷുറന്‍സ് പോളിസികള്‍ ഈടായി സ്വീകരിക്കാം

Indian Cooperator
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് അതത് ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാമെന്ന് റിസര്‍വ് ബാങ്ക്. മതിയായ സെക്യൂരിറ്റികള്‍ ഈടായി നല്‍കിയാല്‍ റൂറല്‍ സഹകരണബാങ്കുകളിലെ ഡയറക്ടര്‍മാര്‍ക്കും കര്‍ശനനിബന്ധനകളോടെ വായ്പകള്‍ അനുവദിക്കാമെന്നാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക്...
Coop stories

രണ്ടാംവിള നെല്ല് സഹകരണ സംഘങ്ങള്‍ സംഭരിക്കും; പാലക്കാടിന് ശേഷം സംസ്ഥാനത്താകെ തുടങ്ങും

Indian Cooperator
വിതയിറക്കിയ കര്‍ഷകന് വിളവെടുത്തതിന്റെ പണം കിട്ടാതെ വലയുന്ന പ്രശ്‌നത്തിനും സഹകരണ മേഖല തന്നെ പരിഹാരമുണ്ടാക്കുന്നു. നെല്ല് സംഭരണം സഹകരണ സംഘങ്ങളിലൂടെയാക്കാനുള്ള നടപടിയിലേക്ക് സഹകരണ വകുപ്പ് കടക്കുകയാണ്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളാണ് നെല്ല് സംഭരിക്കാന്‍...
Coop stories

സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണിയൊരുങ്ങുന്നു; എല്ലാം ഇനി വിരല്‍ത്തുമ്പിലറിയാം

Indian Cooperator
സഹകരണ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുള്ള സഹകരണ വകുപ്പിന്റെ പുതിയ പദ്ധതിയായ ‘അങ്ങാടി ആപ്പ്’ ഒരുങ്ങുന്നു. സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍.വാസവന്‍ അങ്ങാടി ആപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മൊബൈല്‍...
Indian Cooperatives

സ്വയംസഹായ സംഘങ്ങളെ സഹകരണ സംഘങ്ങളുടെ ഭാഗമാക്കും; പരിശീലനത്തിന് കേന്ദ്രസഹകരണ സര്‍വകലാശാല

Indian Cooperator
സഹകരണ മേഖലയില്‍ പുതിയ പരിഷ്‌കാരം കൊണ്ടുവരനുള്ള നടപടികളിലേക്ക് കടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സഹകരണ സംഘങ്ങള്‍ സഹകരണ ബാങ്കുകളില്‍ മാത്രം അക്കൗണ്ട് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ സഹകരണ മന്ത്രാലയത്തില്‍ നടക്കുകയാണ്. ഈ...
Indian Cooperatives

ശമ്പളക്കുടിശ്ശികയും ഗ്വാറ്റ്വിറ്റിയും ആവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്

Indian Cooperator
ഒരു ഭവനനിര്‍മാണ സഹകരണസംഘമോ ഒരു കെട്ടിടത്തിന്റെ കൂട്ടായ നടത്തിപ്പിനായി രൂപംകൊണ്ട അപ്പാര്‍ട്ടുമെന്റുകളുടെ അസോസിയേഷനോ എന്തെങ്കിലും ബിസിനസ്സിലോ വ്യാപാരത്തിലോ വാണിജ്യത്തിലോ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവയെ ഗ്രാറ്റ്വിറ്റിനിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനമായി പരിഗണിക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ അവയിലെ ജീവനക്കാര്‍ ഗ്രാറ്റ്വിറ്റിക്ക്...
Indian Cooperatives

പത്തു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്മൂന്നു വര്‍ഷം മാറിനിന്നാലേവീണ്ടും ഡയറക്ടറാവാനാകൂ

Indian Cooperator
അര്‍ബന്‍ സഹകരണ ബാങ്കുകളിലും സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലും തുടര്‍ച്ചയായി പത്തു വര്‍ഷം ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ പദവിയൊഴിഞ്ഞു മൂന്നു വര്‍ഷത്തിനുശേഷം മാത്രമേ അതേബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ വീണ്ടും അംഗമാകാവൂ എന്നു റിസര്‍വ് ബാങ്ക് നിബന്ധന കൊണ്ടുവരുന്നു. റൂറല്‍,...