Indian Cooperator

Author : Indian Cooperator

Indian Cooperatives

പത്തു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്മൂന്നു വര്‍ഷം മാറിനിന്നാലേവീണ്ടും ഡയറക്ടറാവാനാകൂ

Indian Cooperator
അര്‍ബന്‍ സഹകരണ ബാങ്കുകളിലും സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലും തുടര്‍ച്ചയായി പത്തു വര്‍ഷം ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ പദവിയൊഴിഞ്ഞു മൂന്നു വര്‍ഷത്തിനുശേഷം മാത്രമേ അതേബാങ്കിന്റെ ഡയറക്ടര്‍ബോര്‍ഡില്‍ വീണ്ടും അംഗമാകാവൂ എന്നു റിസര്‍വ് ബാങ്ക് നിബന്ധന കൊണ്ടുവരുന്നു. റൂറല്‍,...
Banking and Finance

എ.ടി.എമ്മുകള്‍ പൂട്ടുന്നു; പൊതുമേഖലാബാങ്കുകള്‍ പൂട്ടിയത് 1000ല്‍ അധികം

Indian Cooperator
ഡിജിറ്റല്‍ പേയ്മെന്റ്കള്‍ സജീവമായതോടെ സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ എ.ടി.എം. കൗണ്ടറുകളുടെ എണ്ണം കുറയ്ക്കുന്നതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,150 എടിഎം കൗണ്ടറുകള്‍ അടച്ചുപൂട്ടി. സ്വകാര്യബാങ്കുകള്‍ പൂട്ടിയത് 2,767...
Coop stories

സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റ് ഓഫീസും ജില്ലാ ഓഫീസുകളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും

Indian Cooperator
സംസ്ഥാനത്തെ സഹകരണ ഓഡിറ്റ് വിഭാഗം നവീകരിക്കുന്നതിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചു. സംസ്ഥാന ഓഡിറ്റ് ഡയറക്ടറേറ്റും ജില്ലാ ഓഡിറ്റ് ഓഫീസുകളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ് പണം അനുവദിച്ചിട്ടുള്ളത്. ഓഫീസുകളുടെ നവീകരണം, ഡിജിറ്റല്‍- ആശയവിനമിയ സംവിധാനങ്ങള്‍...
Banking and Finance

പത്തുവര്‍ഷം ഇടപാടില്ലാത്ത അക്കൗണ്ടിലെ പണം റിസര്‍വ് ബാങ്കിലേക്ക് മാറ്റും; സംസ്ഥാനത്തുള്ളത് 2103 കോടി

Indian Cooperator
പത്തുവര്‍ഷമായി ഇടപാടുനടക്കാത്ത അക്കൗണ്ടിലെ നിക്ഷേപങ്ങളുടെ കണക്കെടുത്ത് ബാങ്കുകള്‍. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ കിടക്കുന്നത് 2103 കോടി രൂപയാണെന്നാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ കണക്ക്. അതില്‍ എറണാകുളം...
Indian Cooperatives

പാലുല്‍പാദനം കൂട്ടാന്‍ ക്ഷീരസംഘങ്ങളെ സജീവമാക്കി നിലനിര്‍ത്തണമെന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

Indian Cooperator
കര്‍ഷകരില്‍നിന്നു വേണ്ടത്ര പാല്‍ കിട്ടാതെ വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ചുപോയ ആറു ക്ഷീരോത്പാദക സഹകരണസംഘങ്ങളെ ക്ഷീരസഹകരണവകുപ്പ് പുനരുജ്ജീവിപ്പിച്ച കഥയാണുപുതുവര്‍ഷത്തില്‍ തമിഴ്‌നാട്ടില്‍നിന്നു വരുന്നത്. 2025 ഡിസംബര്‍വരെയുള്ള ആറു മാസത്തിനുള്ളിലാണ് ആറു ക്ഷീരസംഘങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ പുതുജീവന്‍ നല്‍കിയത്. എവിടെനിന്നും...
Coop stories

നെല്ല് സംഭരണത്തിന് സഹകരണ പദ്ധതിയുമായി സര്‍ക്കാര്‍: പിആര്‍എസ് വായ്പരീതി ഒഴിവാക്കുന്നു

Indian Cooperator
നെല്ല് സംഭരണം സഹകരണസംഘങ്ങള്‍വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംഭരിച്ച നെല്ലിന് പാഡി റസീപ്റ്റ് ഷീറ്റ് (പി.ആര്‍എസ്.) നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ വായ്പയായി തുക അനുവദിക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിച്ചു. ഇതോടെ കര്‍ഷകര്‍ക്ക് നെല്ല് നല്‍കുമ്പോള്‍തന്നെ പണം...
News Insight

തൊഴിലവകാശംഇനി വീണ്ടുംപൊരുതി നേടണം

Indian Cooperator
തൊഴിലാളികളെ മൂലധനശക്തികളുടെയും കോര്‍പ്പറേറ്റുകളുടെയും അടിമകളാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയാണ്ലേബര്‍ കോഡുകളിലെ ഉള്ളടക്കത്തിന്റെ കാതല്‍. മിനിമംവേതനം എന്ന തത്വം രാജ്യത്തുനിന്നില്ലാതായി. ജോലിസ്ഥിരത ഇനി സ്വപ്നം കാണാന്‍പോലും കഴിയില്ല. തൊഴിലവകാശങ്ങള്‍ വീണ്ടും പൊരുതി നേടേണ്ട സാഹചര്യമാണു രാജ്യത്തുണ്ടായിരിക്കുന്നത്. എളമരം...
News Insight

സഹകരണവാരാഘോഷം ഞായറാഴ്ച സമാപിക്കും; ആലപ്പുഴയില്‍ സഹകരണ മന്ത്രി ഉദ്ഘാടനം ചെയ്യും

Indian Cooperator
എഴുപത്തിരണ്ടാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഞായറാഴ്ച രാവിലെ 10 മണിക്ക്  ആലപ്പുഴ റമദയില്‍ തുറമുഖംസഹകരണദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.  കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും....
Indian Cooperatives

വിദേശപൗരനും സഹകരണ സംഘങ്ങളില്‍ അംഗമാകാമെന്ന് ഗുജറാത്ത് സര്‍ക്കാര്‍; രാജ്യമാകെ ഉറ്റുനോക്കുന്ന തര്‍ക്കം കോടതിയില്‍

Indian Cooperator
വിദേശത്തു താമസിക്കുന്ന ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്കു ഇന്ത്യയിലെ ഒരു സഹകരണസംഘത്തില്‍ അംഗമാവാനും ഭരണസമിതിയംഗമായി പ്രവര്‍ത്തിക്കാനും അവകാശമുണ്ടോ?  ഇപ്പോള്‍ ഗുജറാത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ഇതാണ്. ഒരു വിദേശപൗരന് ഇന്ത്യയിലെ സഹകരണസംഘത്തില്‍ അംഗമാവാന്‍...
News Insight

സാധ്യതകളുടെബ്ലൂ ഇക്കോണമി

Indian Cooperator
എസ്. രാജഗോപാല്‍ സമുദ്രമേഖലയിലെ വികസനപദ്ധതികളിലേക്കു ശ്രദ്ധകൊടുക്കുകയാണു രാജ്യവും കേരളവും. യൂറോപ്യന്‍ യൂണിയന്‍തന്നെ ബ്ലൂ ഇക്കോണമിയുടെ സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തെ തീരമേഖലയിലെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള വഴിയായി മാറ്റിയെടുക്കാനാകുമെന്ന കാഴ്ചപ്പാടാണ് ഈ...