Indian Cooperator

Category : Coop stories

Coop stories

നെല്ല് സംഭരണത്തിന് സഹകരണ പദ്ധതിയുമായി സര്‍ക്കാര്‍: പിആര്‍എസ് വായ്പരീതി ഒഴിവാക്കുന്നു

Indian Cooperator
നെല്ല് സംഭരണം സഹകരണസംഘങ്ങള്‍വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംഭരിച്ച നെല്ലിന് പാഡി റസീപ്റ്റ് ഷീറ്റ് (പി.ആര്‍എസ്.) നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ വായ്പയായി തുക അനുവദിക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിച്ചു. ഇതോടെ കര്‍ഷകര്‍ക്ക് നെല്ല് നല്‍കുമ്പോള്‍തന്നെ പണം...
Coop stories

രോഗബാധിതര്‍ക്കും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പ്രത്യേക ഇളവ്;  കൃത്യമായി തിരിച്ചടച്ചവര്‍ക്കും പലിശയിളവ്

Indian Cooperator
സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക നിവാരണത്തിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍പദ്ധതി പ്രഖ്യാപിച്ചു. ജനവരി ഒന്നു മുതല്‍ ഫെബ്രുവരി 28വരെയാണ് ഈ പദ്ധതി. പലിശയില്‍ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള...
Coop stories

നേരത്തെ രൂപവത്കരിച്ച കണ്‍സോര്‍ഷ്യം അവസാനിപ്പിച്ചു; പിരിച്ചെടുത്തത് 1881 കോടി

Indian Cooperator
ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് കടമെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനിയാണ് കടമെടുക്കുക. പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് 2000 കോടിരൂപയാണ് കടമെടുക്കുന്നത്. 9 ശതമാനം പലിശയാണ്...
Coop stories

സഹകരണ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കും വിപണനത്തിനുമുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ധനസഹായം

Indian Cooperator
സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി ഹോളോഗ്രാം മുദ്ര നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാരിന്റെ അംഗീകാരം. സഹകരണ സംഘം രജിസ്ട്രാര്‍ സമര്‍പ്പിച്ച പ്രപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനായി നാലുലക്ഷം രൂപയും അനുവദിച്ചു. സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത...
Coop stories

സഹകരണ സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്. ഈടാക്കാനുള്ള നിര്‍ദ്ദേശം നിക്ഷേപങ്ങളെ ബാധിക്കുമെന്ന് സഹകരണ മന്ത്രി

Indian Cooperator
കേന്ദ്രനിയമവും ദേശീയസഹകരണ നയവും ഉണ്ടാക്കുന്ന ആശങ്കക്കള്‍ക്കിടയിലാണ് സഹകരണ സംഘങ്ങളില്‍നിന്ന് ടി.ഡി.എസ്.. ഈടാക്കാനുള്ള നിര്‍ദ്ദേശം കൂടി ഉണ്ടായിട്ടുള്ളതെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ഇത് സഹകരണ മേഖലയിലെ നിക്ഷേപത്തെ ബാധിക്കും. 50 കോടിരൂപ വിറ്റുവരവുള്ള സംഘങ്ങള്‍ക്ക്...
Coop stories

സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം ഹൈലവല്‍ കമ്മിറ്റിയിലേക്ക് രണ്ടുപേരെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു

Indian Cooperator
സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീമിന്റെ ഹൈലവല്‍ കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ രണ്ടുപേരെ നാമനിര്‍ദ്ദേശം ചെയ്തു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി വി.എം. പ്രദീപ്, തലശ്ശേരി പന്ന്യന്നൂര്‍ സ്വദേശി പി.ഹരീന്ദ്രന്‍ എന്നിവരെയാണ് നാമനിര്‍ദ്ദേശം ചെയ്ത് സഹകരണ വകുപ്പ്...
Coop stories

മൂന്നുജില്ലകളിലായി 12 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍വരും; ആദ്യഘട്ടത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കി

Indian Cooperator
സഹകരണ പരിശീലനത്തിന് സ്മാര്‍ട്ട് ക്ലാസ് റൂം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി. ഇതിനായി സംസ്ഥാന സഹകരണ യൂണിയന് 1.20കോടിരൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കി.  തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലെ പരിശീലന കോളേജുകളിലാണ് ആദ്യഘട്ടത്തില്‍...
Coop stories

ഊരാളുങ്കലിന്റെ പുതിയ പദ്ധതിക്ക് 75.85 കോടിരൂപ ചെലവ്; എന്‍.സി.ഡി.സി. നല്‍കുന്നത് 66.46 കോടി

Indian Cooperator
നിര്‍മ്മാണമേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടുന്നതിന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് എന്‍.സി.ഡി.സി.യുടെ സാമ്പത്തിക സഹായം. പുതിയ ക്വാറി-ക്രഷര്‍ യൂണിറ്റ് വാങ്ങുന്നതിനായി 73.85 കോടിരൂപയാണ് വേണ്ടത്. ഇതില്‍ 66.46 കോടിരൂപയാണ് എന്‍.സി.ഡി.സി. അനുവദിക്കുന്നത്. ഇതിനായി സഹകരണ സംഘം...
Coop stories

റോയ് എബ്രഹാം കേരള ബാങ്ക്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി ചുമതലയേറ്റു

Indian Cooperator
കേരളാബാങ്കിന്റെ പുതിയ എക്‌സിക്യുട്ടീവ് ഡയറക്ടറായി റോയ് എബ്രഹാം ചുമതലയേറ്റു. കേരളാബാങ്ക് രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് റോയ്. 17ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് റോയ് എബ്രഹാമിന്റെ നിയമനത്തിന് അംഗീകാരം നല്‍കിയത്. ചീഫ് ജനറല്‍ മാനേജര്‍മാരില്‍നിന്നാണ്...
Coop stories

സഹകരണസംഘം സെക്രട്ടറിമാര്‍ഇനി ജീവനക്കാരുടെ റേഷന്‍കാര്‍ഡുംപരിശോധിക്കണം

Indian Cooperator
കേരളത്തിലെ റേഷന്‍കാര്‍ഡുകളില്‍ മുന്‍ഗണനാപ്പട്ടികയില്‍നിന്നും അനര്‍ഹരെ കണ്ടുപിടിച്ച് ഒഴിവാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സഹകരണസ്ഥാപനങ്ങളിലെ ഉന്നതോദ്യോഗസ്ഥരുടെ സഹായം തേടി. സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങള്‍, സഹകരണബാങ്കുകള്‍, അപക്‌സ് സംഘങ്ങള്‍, ബോര്‍ഡുകള്‍ എന്നിവയിലെ ജീവനക്കാരുടെ റേഷന്‍കാര്‍ഡുകള്‍ പരിശോധിച്ച് മുന്‍ഗണനാകാര്‍ഡ് അല്ല എന്ന്...
error: Content is protected !!