Indian Cooperator

Category : News Insight

News Insight

ചൈനയിലെ സഹകരണ മേഖലയ്ക്ക് വന്‍ കുതിപ്പ്, വിപണന സംഘങ്ങളുടെ കണക്ക് പുറത്തുവിട്ട് ചൈന

Indian Cooperator
2021 മുതല്‍ 2025 വരെയുള്ള പതിനാലാം പഞ്ചവത്സരപദ്ധതിക്കാലത്തു ചൈനയിലെ വിതരണ-വിപണന സഹകരണമേഖല വര്‍ഷംതോറും കൈവരിച്ചതു ശരാശരി 8.6 ശതമാനംവീതം വര്‍ധന. വിതരണ-വിപണന സഹകരണസ്ഥാപനങ്ങളുടെ അഖില ചൈനാഫെഡറേഷന്റെ കണക്കാണിത്. ഇക്കാലത്തു വിതരണ-വിപണന സഹകരണസംഘങ്ങളുടെ ഉടമസ്ഥതയിലുള്ള 1472...
News Insight

സഹകരണസംഘങ്ങളിലുംഗ്രാമവികസനബാങ്കുകളിലുംസ്ഥാനക്കയറ്റത്തിനുള്ളയോഗ്യതാപരീക്ഷയ്ക്ക്അപേക്ഷിക്കാം

Indian Cooperator
**  ഗ്രാമവികസനബാങ്കുകളില്‍    റീജിയണല്‍ മാനേജര്‍, അഡ്. ഓഫീസര്‍,    ഫിനാന്‍സ് മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍,    അഗ്രി. ഡെവ. മാനേജര്‍, കോര്‍ ഫാക്കല്‍ട്ടി ഒഴിവുകള്‍ **  സഹകരണസംഘങ്ങളില്‍    മാനേജര്‍, ജൂനിയര്‍ ക്ലാര്‍ക്ക്, ...
News Insight

തൊഴില്‍ലഭ്യത കൂട്ടാന്‍ സഹകരണ സംഘങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത് നൈപുണ്യവികസനത്തില്‍

Indian Cooperator
2031 ല്‍ കേരളത്തിലെ സഹകരണ മേഖലയിലുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് ആലോചിക്കാന്‍ 2025 ഒക്ടോബറില്‍ ഏറ്റുമാനൂരില്‍ നടന്ന സെമിനാറിലും ഐ.സി.എ-ഏഷ്യ പെസിഫിക്‌മേഖലയിലെ സഹകരണപ്രസ്ഥാനങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ നവംബറില്‍ കൊളംബോയില്‍ ചേര്‍ന്നസമ്മേളനത്തിലും പങ്കെടുത്ത ഡോ. ടി.പി. സേതുമാധവന്റെ നിരീക്ഷണങ്ങള്‍...
News Insight

കെ.കെ.സഹകാരിയായസഖാവ് – കെ.കെ.നാരായണനെക്കുറിച്ചുള്ള അനുസ്മരണം

Indian Cooperator
സുനില്‍ പ്രകാശ് കണ്ണൂരിലെ പെരളശ്ശേരി എന്ന ഗ്രാമത്തിലൂടെ ജീവിതകാലമത്രയും സാധാരണക്കാരുടെ ജീവിതം നെയ്‌തെടുക്കാന്‍ നെടുകെയും കുറുകെയുമായി നടന്ന സഹകാരിയായ സഖാവാണ് കെ.കെ.നാരായണന്‍. അക്ഷോഭ്യനായി, ചെറുചിരിയോടെ മാത്രം ജനങ്ങളിലേക്ക് ഇറങ്ങിനടന്ന മനുഷ്യന്‍. അടിയന്തരാവസ്ഥയുടെ കാലത്ത് കോണ്‍ഗ്രസ്...
News Insight

തൊഴിലവകാശംഇനി വീണ്ടുംപൊരുതി നേടണം

Indian Cooperator
തൊഴിലാളികളെ മൂലധനശക്തികളുടെയും കോര്‍പ്പറേറ്റുകളുടെയും അടിമകളാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയാണ്ലേബര്‍ കോഡുകളിലെ ഉള്ളടക്കത്തിന്റെ കാതല്‍. മിനിമംവേതനം എന്ന തത്വം രാജ്യത്തുനിന്നില്ലാതായി. ജോലിസ്ഥിരത ഇനി സ്വപ്നം കാണാന്‍പോലും കഴിയില്ല. തൊഴിലവകാശങ്ങള്‍ വീണ്ടും പൊരുതി നേടേണ്ട സാഹചര്യമാണു രാജ്യത്തുണ്ടായിരിക്കുന്നത്. എളമരം...
News Insight

സഹകരണവാരാഘോഷം ഞായറാഴ്ച സമാപിക്കും; ആലപ്പുഴയില്‍ സഹകരണ മന്ത്രി ഉദ്ഘാടനം ചെയ്യും

Indian Cooperator
എഴുപത്തിരണ്ടാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഞായറാഴ്ച രാവിലെ 10 മണിക്ക്  ആലപ്പുഴ റമദയില്‍ തുറമുഖംസഹകരണദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.  കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും....
News Insight

സാധ്യതകളുടെബ്ലൂ ഇക്കോണമി

Indian Cooperator
എസ്. രാജഗോപാല്‍ സമുദ്രമേഖലയിലെ വികസനപദ്ധതികളിലേക്കു ശ്രദ്ധകൊടുക്കുകയാണു രാജ്യവും കേരളവും. യൂറോപ്യന്‍ യൂണിയന്‍തന്നെ ബ്ലൂ ഇക്കോണമിയുടെ സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തെ തീരമേഖലയിലെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള വഴിയായി മാറ്റിയെടുക്കാനാകുമെന്ന കാഴ്ചപ്പാടാണ് ഈ...
News Insight

മെലിഞ്ഞു പോകുന്ന ഇന്ത്യന്‍ രൂപ

Indian Cooperator
സുനില്‍ പ്രകാശ് രൂപയുടെ മൂല്യം വല്ലാതെ ഇടിയുന്നുവെന്നതാണ് ഇപ്പോള്‍ ഇന്ത്യയെ അലട്ടുന്ന പ്രശ്‌നം. ജി.ഡി.പി. ( മൊത്തം ആഭ്യന്തരോത്പാദനം ) യില്‍ വളര്‍ച്ച പ്രതീക്ഷിക്കുമ്പോഴും വിദേശനാണ്യശേഖരത്തില്‍ കുറവു വരാനുള്ള സാധ്യതയാണുണ്ടാകുന്നത്. വ്യാപാരക്കമ്മി വിദേശനാണ്യശേഖരത്തില്‍ കുറവുണ്ടാക്കുകയാണ്....
News Insight

സഹകരണ ബാങ്കുകളുംആധാര്‍ പെയ്‌മെന്റ് സംവിധാനത്തില്‍

Indian Cooperator
രാജ്യത്തെ സഹകരണ ബാങ്കുകളെയും ആധാര്‍ അധിഷ്ഠിത പെയ്‌മെന്റ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തി യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) പുതിയ ചട്ടക്കൂട് തയ്യാറാക്കി. ആധാര്‍ ബയോമെട്രിക് സംവിധാനം പണമിടപാടിനുള്ള ഒരു അടിസ്ഥാന രേഖയാക്കി മാറ്റാനാകുമെന്നതാണ്...
News Insight

പാവപ്പെട്ടവര്‍ക്ക് ഇനികിടപ്പാടം നഷ്ടമാവില്ല

Indian Cooperator
എസ്. രാജഗോപാല്‍ എടുത്ത വായ്പയുടെ പേരില്‍ കടംകയറി പാവങ്ങള്‍ക്ക്ആകെയുള്ള കിടപ്പാടം നഷ്ടമാകുന്നതു തടയുന്ന നിയമംകേരളം പാസാക്കിക്കഴിഞ്ഞു. ഭൂപരിഷ്‌കരണനിയമത്തിലൂടെഒന്നാം കമ്യൂണിസ്റ്റ്‌സര്‍ക്കാര്‍ നടപ്പാക്കിയ വിപ്ലവകരമായഭരണകൂടഇടപെടലിന്റെ രണ്ടാം പതിപ്പാണിത്.ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും നിലവിലില്ലാത്തഒരു നിയമം കൊണ്ടുവന്നതിലൂടെ കേരളത്തിലെജനകീയസര്‍ക്കാരിന്റെ ജനകീയമുഖമാണു...
error: Content is protected !!