Indian Cooperator

പെസഹാവ്യാഴം സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി രജിസ്ട്രാര്‍

സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും പെസഹാവ്യാഴമായ ഏപ്രില്‍ രണ്ടിന് അവധി നല്‍കി സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി. സഹകരണ സംഘങ്ങളുടെ വാര്‍ഷിക അവധി നിശ്ചയിച്ച് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതില്‍ പെസഹ വ്യാഴം ഉള്‍പ്പെട്ടിരുന്നില്ല.

ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പെസഹാവ്യാഴം അവധിയായി നിശ്ചയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സഹകരണ സ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ രണ്ടിന് അവധി നല്‍കി രജിസ്ട്രാര്‍ പ്രത്യേകം സര്‍ക്കുലര്‍ ഇറക്കിയത്.

Related posts

ധനസഹായത്തിന് അപേക്ഷനല്‍കിയത് 93 സഹകരണ സംഘങ്ങള്‍; പരിശോധിച്ചത് മോണിറ്ററിങ് കമ്മിറ്റി

Indian Cooperator

സഹകരണ സംഘങ്ങള്‍ കെട്ടിടവും സ്ഥലവും വാങ്ങുന്നതിന് രജിസ്ട്രാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി  

Indian Cooperator

കുടിശ്ശിക നിവാരണ പദ്ധതിയില്‍ പരമാവധി ഇളവുകളോടെ വായ്പകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

Indian Cooperator
error: Content is protected !!